ഡെഡ്ലി സൈക്കോ Author : vibin P menon deadly vibin ഡെഡ്ലി സൈക്കോ (ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം, മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………………… പതിവിന് വിപരീതമായി അന്ന് നല്ല കാറ്റും മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ‘അവളെന്താ ഫോൺ എടുക്കാത്തത്. സമയം രാത്രി ഒമ്പത് കഴിഞ്ഞു.പത്താമത്തെ പ്രാവിശ്യമാണ് വിളിക്കുന്നത്. ചിലപ്പോൾ എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും.അവളെ പറഞ്ഞിട്ട് കാര്യമില്ല.കുറ്റം എന്റെ ഭാഗത്തല്ലേ. ആകെയുള്ള അളിയന്റെ വിവാഹനിശ്ചയമായിട്ടും […]
Category: Thriller
അന്ധകാരം -1 [Lonewolf] 102
അന്ധകാരം -1 Author : Lonewolf ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രേമിക്കുക. വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്. എനിക്ക് ഇനി എഴുതുമ്പോൾ നന്നാക്കാൻ സാധിക്കും. അപ്പൊ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. കഥയിലേക്ക്… “എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ” അമ്മയാണ്. “അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു […]
കൃഷ്ണപുരം ദേശം [Nelson?] 492
കൃഷ്ണപുരം ദേശം Author : Nelson? ഹായ് എലാവർക്കും നമസ്കാരം. ഞാൻ ഇവിടെ ആദ്യമായിയാണ് ഒരു കഥ എഴുതുന്നത്. ഞാൻ കാലങ്ങളായി ഈ സൈറ്റിന്റെ സ്ഥിരം വായനകാരനാണ്. പല പല കഥക്കൾ വായിച്ച് എനിക്ക് ഒരു കഥ എഴുത്താൻ ഒരു ചെറിയ ആഗ്രഹം തോന്നി. സ്ക്കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷയ്ക്ക് ആസ്വാദന കുറിപ്പ് പോലും അടുത്തുളളവന്റെ പേപ്പർ എഴുത്തി ജയിച്ച എനിക്ക് കഥ എഴുത്തണം എന്നു പറഞ്ഞാൽ അത് അത്യാഗ്രഹം ആണെന്ന് നല്ലോണം അറിയാം. അത് […]
?കരിനാഗം 14?[ചാണക്യൻ] 314
?കരിനാഗം 14? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) അതിനു ശേഷം അവൾ നേരെ ആ വാനിനു സമീപം നടന്നു. അവിടെ ആ പെൺകുട്ടിയുടെ ബാഗ് കിടപ്പുണ്ടായിരുന്നു. രുദ്രരൂപ ആ ബാഗ് കയ്യിലേക്കെടുത്തു. പൊടുന്നനെ അതിൽ നിന്നും ഒരു ഐഡി കാർഡ് താഴേക്ക് വീണു. രുദ്ര അത് പയ്യെ എടുത്തു നോക്കി. അത് രുദ്രരൂപയെ വഹിക്കുന്ന ആ പെൺകുട്ടിയുടെ ഐഡി കാർഡ് ആയിരുന്നു. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. Name : Revathy […]
✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229
✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ Author : [ ??????? ???????? ] [previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു. “അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!” സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു. “ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ […]
❤️ദേവൻ❤️part 24 [Ijasahammad] 116
❤️ദേവൻ ❤️part 24 Devan Part 24 | Author : Ijasahammed [ Previous Part ] ഒരുപാട് നാൾക്ക് ശേഷമാണ് ഇവിടെ വീണ്ടും.. ആദ്യം തന്നെ ഒരുപാട് ക്ഷമ ചോദിക്കുന്നു… ഇതുകൂടെ കഴിഞ്ഞാൽ അടുത്ത പോസ്റ്റ് കൂടെ ❤️ദേവൻ ❤️അവസാനിക്കുകയാണ്.. എഴുതാൻ പറ്റിയ ഒരു സിറ്റുവേഷൻ അല്ലായിരുന്നു.. എന്നാൽ ഇന്ന് സൈറ്റിൽ കയറിയപ്പോ ദേവനു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന കുറച്ചു ആളുകളെ കണ്ടു.. അതിനാൽ എഴുത്തു തുടരുകയാണ്.. […]
കർമ 15 (Transformation) [Yshu] 136
കർമ 15 Author : Vyshu [ Previous Part ] ഒരുപാട് ഒരുപാട് വൈകി എന്നറിയാം…. ക്ഷമിക്കുക. ബോധം മറഞ്ഞു കിടക്കുന്ന സ്റ്റാൻലിയെയും കൊണ്ട് അനി ഓംനി വാൻ നേരെ ഓടിച്ച് കയറ്റിയത് ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു പഴയ മര മില്ലിലേക്കായിരുന്നു. നഗരത്തിൽ നിന്നും മാറി കാട് വളർന്ന് പന്തലിച്ചു കിടക്കുന്ന ആ സ്ഥലത്തേക്ക് ആരും പെട്ടെന്ന് കയറി വരില്ലാ എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു. അവൻ ചുറ്റുമോന്ന് നോക്കി. കുറച്ചു നാൾ മുമ്പ് […]
കറുത്ത മനുഷ്യർ [Thanseer Hashim] 51
കറുത്ത മനുഷ്യർ Author : Thanseer Hashim പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി.. അമ്മയുടെ ദയനീയ ചെയ്തികൾ കണ്ടുനിന്ന മകൻ റൂത്ത്, അറിയാതെ കരഞ്ഞു പോയി… കഠിനമായ വേദനയിലാണെങ്കിലും റൈദ, ഏന്തി വലിഞ്ഞ് മകന്റെ വായ പൊത്തി പിടിച്ചു.. ശ്..ശൂ…. ശബ്ദം ഉണ്ടാക്കരുത്…. ബൈർപട്ടാളത്തിന് ശരീരം മുഴുവനും ചെവികളാണ്… ചെറിയ ശബ്ദം പോലും, ജീവൻ അപകടത്തിലാകും.. അത് അവൻ മനസ്സിലാക്കി.. അമ്മയുടെ കാഴ്ചകൾ കൂടുതൽ […]
Alastor the avenger??? 2 [Captain Steve Rogers] 155
Alastor the avenger??? 2 Author :Captain Steve Rogers ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]
?????? ????? 1 [ അഗർത്ത ] (ѕι∂н) 151
Hi, guys.. കുറെ കാലമായി ഒരു കഥയുമായി വന്നിട്ട്……. കാത്തിരിക്കാൻ ഒരുപാട് പേരൊന്നും ഇല്ലെന്ന് അറിയാം….. എന്നാലും കുറച്ചു ആളുകൾ ഉണ്ടല്ലോ… അവരോട് ക്ഷമ ചോദിക്കുന്നു ‘ അഗർത്ത ’ വൈകിപ്പിക്കുന്നതിൽ…… മനഃപൂർവ്വം അല്ല…..അമ്മക്ക് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുകയാണ്…. വീട്ടിലെ പണി മൊത്തം ഞാനാണ്….. അതിനിടക്ക് എഴുതി കൂട്ടിയതാണ്….. പിന്നേ പഠനം…. ജോലിക്ക് വേണ്ടിയുള്ള ശ്രമം….. ജീവിതം സെറ്റ് ആക്കാൻ ഉള്ള ഓട്ടത്തിന്റെ ആരംഭത്തിൽ ആണ്….. സമയം പോലെ എഴുതും…… Wait […]
?കരിനാഗം 13? [ചാണക്യൻ] 311
?കരിനാഗം 13? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) അത് SK ഗ്രൂപ്സ് എന്ന കമ്പനിയുടെ ഐഡി കാർഡ് ആയിരുന്നു. അപ്പൊ ആ പെൺകുട്ടി ഈ കമ്പനിയിൽ ജോലി ചെയ്യുന്നതാണെന്ന് മഹിക്ക് മനസിലായി. ആ ഐഡി കാർഡ് തിരികെ പേഴ്സിലേക്ക് വക്കാൻ നേരം മഹി ഒന്നൂടേ ആ ഫോട്ടോയിലേക്ക് നോക്കി. ആ നക്ഷത്രകണ്ണുകളിലേക്ക്. തന്റെ ട്രേഡ് മാർക്ക് മറ്റൊരാളിലും കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ. പേഴ്സ്മായി അവൻ ഹോസ്പിറ്റലിലെ കൗണ്ടറിലേക്ക് […]
അസുരൻ 1 [Captain Steve Rogers] 142
അസുരൻ 1 Author :Captain Steve Rogers “ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.” (വി:ബൈബിൾ_വെളിപാടിന്റെ പുസ്തകം_13:18). കാലം ഞാൻ ആകുന്നു…കർമ്മവും ഞാൻ തന്നെ ആകുന്നു…. ആദിയും അന്ത്യവും എന്നിലൂടെ ആകുന്നു…. ദേവനും അസുരനും എന്നിൽ നിന്നും ഉത്ഭവിക്കുന്നു…. (ലോകാരംഭം: സൃഷ്ട്ടാവിന്റെ വാക്യം) *********************************************** കോരിച്ചൊരിയുന്ന മഴയിലൂടെ നരേന്ദ്രന്റെ കയ്യും പിടിച്ചു കൊണ്ട് ലക്ഷ്മി വീടിൻ്റെ പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി…അൽപ്പം മുന്നോട്ടു […]
കലിംഗ (2) [ESWAR] 111
കലിംഗ(2) ESWAR മാളികക്കൽ തറവാട്…… അവിടെ വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. ജോണിനെ അറിയാവുന്നവർ എല്ലാം അയാളെ ഒരുനോക്ക് കാണുവാൻ ആയി കാത്തിരുന്നു. പോലീസ് ജനങ്ങളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.രാഷ്ട്രീയ സാമൂഹിക തലങ്ങൾ പ്രമുഖരായ ആളുകളും സാധരണ ജനങ്ങളൂം ആ കുട്ടത്തിൽ ഉണ്ടായിരുന്നു. ഒരു 50 വയസ്സുള്ള വെള്ള സാരിയുടുത്ത സ്ത്രി ആ വീടിന്റെ മുറ്റത്തു ഇട്ടിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു, പെട്ടന്ന് അവർ ആരെയോ കണ്ട് തിരിച്ചറിഞ്ഞപോലെ ഏതോ ഒരു സ്ത്രിയുടെ കൈയിൽ കേറി പിടിച്ചു. […]
കലിംഗ (1) [ESWAR] 147
കലിംഗ (1) ESWAR ഒരു കറുത്ത Benz S-Class കാർ റോഡിലൂടെ ഇരുട്ടിൽ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. കാറിലെ വൈപ്പർ കനത്ത മഴയെ തുടച്ചു മാറ്റി. റോഡിലെ അരണ്ട വെളിച്ചതിലൂടെ കാറിൽ ഉണ്ടായിരുന്ന ആളുടെ മുഖം കണ്ണാടിയിൽ പ്രതിഫലിച്ചു. അയാൾക്ക് 65 വയസിൽ കൂടുതൽ പ്രായം ഉണ്ടെങ്കിലും ഒരു 50 വയസ്സ് മാത്രമേ തോന്നിപ്പിക്കുകയുള്ളു. അയാൾ തന്റെ കുർത്ത താടിയിൽ തടവികൊണ്ട് അവിടെ കിടന്ന ഫോൺ എടുത്തു അതിൽ ആരെയോ വിളിക്കുന്നു.മറുവശത്തു നിന്നും കാൾ എടുക്കുന്നതും […]
⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202
⚒️Añ Angel And Her Devil Brothers⚒️ 4 Author : ?DEVIL NEW BORN ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വൈകുന്നേരം എല്ലാവരും ഒരുമിച്ചു തന്നെ വീട്ടിലേക്ക് പോയി,. ആര്യനും അഭിയും, കൈലാസും ഒഴികെ ബാക്കി യുവതലമുറ മുഴുവൻ ജോലിക്ക് പോയിരുന്നു.. ശിവ വീട്ടിലെത്തിയതും ആര്യനെയും അഭിയെയും വിളിച്ചു അവളുടെ റൂമിലേക്ക് കയറി, ബാക്കി പെൺപടകൾ എല്ലാം ചിത്തുവിന്റെ മുറിയിലേക്കും പോയി. അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ അത്യാവിശ്യകാര്യം പറയാൻ ആണ് അവൾ വിളിച്ചതെന്ന് […]
⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307
⚒️Añ Angel And Her Devil Brothers⚒️ 3 Author : ?DEVIL NEW BORN ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ “വൈദ്ദു എന്നും ഈ നൃത്തം മാത്രം മതിയോ, നി ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ? കലാക്ഷേത്രത്തിലെ practice കഴിഞ്ഞു വിശ്രമിക്കുന്ന സമയത്ത് അവളുടെ ഗുരു ആയ ആനന്തവല്ലി ടീച്ചർ അവളോട് ചോദിച്ചു….. “ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ ടീച്ചറമ്മേ, നടത്തി തരാൻ ആളും കൂടി വേണ്ടേ. നിർവികാരതയോടെ അവരെ […]
⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047
⚒️Añ Angel And Her Devil Brothers⚒️ 2 Author : ?DEVIL NEW BORN ശിവയും കുടുംബവും കിഴക്കേടത്ത് എത്തിയിട്ട് ഇപ്പൊ ഒരാഴ്ച കഴിഞ്ഞു,. അഭിയും, ആര്യനും, ശിവയുടെ നിർബന്ധം പ്രകാരം കുറച്ചു ദിവസവും കൂടി അവിടെ തന്നെ തുടരാൻ തീരുമാനിച്ചു. പരസ്പരം കാണുമ്പോൾ നോക്കി പേടിപ്പിക്കൽ ഉണ്ടെങ്കിലും ശിവയെ ഓർത്ത് വഴക്കും അടിക്കും ഒന്നും രണ്ടുപേരും നിന്നിരുന്നില്ല. തറവാട്ടിലെ ബാക്കി ഉള്ളവരുമായി അഭിയും, ആര്യനും അടുത്ത് ഇടപഴുകിയിരുന്നില്ല, എപ്പോഴും ഒരു […]
—— ഗ്രാമിണി – നിയോഗം —–4 അവസാന ഭാഗം [Santhosh Nair] 1002
—— ഗ്രാമിണി – നിയോഗം —–4 Author : Santhosh Nair നമസ്തേ – വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി. പ്രത്യേകിച്ചും എന്റെ കുറെ പ്രിയപ്പെട്ട വായനക്കാർ (കുറെ പേരുകൾ ഉണ്ട് – അതുകൊണ്ടു ഇടുന്നില്ല കേട്ടോ) കഥയെ പറ്റി നല്ല അപഗ്രഥനം തന്നെ നടത്തി കഥയുടെ നല്ലതും നല്ലതാകേണ്ടതും ആയ ഭാഗങ്ങളെപ്പറ്റി കമന്റ്സ് ഇട്ടു. തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു – വളരെ നന്ദി, ഇതൊക്കെ വായിച്ചിട്ടും ??എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്. കഴിഞ്ഞ ഭാഗങ്ങളിൽ ഗ്രാമിയുടെയും […]
അവസാന തൂക്കുകയർ [Elsa2244] 64
അവസാന തൂക്കുകയർ Author : Elsa2244 ജൂലൈ 13 1955, ലണ്ടനിലെ ഹാലോവെ ജയിൽ, സമയം രാവിലെ 9 മണി. ഇതേ ദിവസം ഇതേ സമയത്താണ് റൂത്ത് എല്ലിസ് എന്ന സ്ത്രീ തൂക്കിലേറ്റപ്പെട്ടത്. ബ്രിട്ടനിൽ ആകെ ജനരോക്ഷം സൃഷ്ടിക്കുകയും പിന്നീട് ബ്രിട്ടൺ നിയമ വ്യവസ്ഥയിലും ശിക്ഷാ നടപടികളും പ്രധാന പങ്ക് വഹിക്കുകയും ചെയ്ത, തൂക്കിലേറ്റപ്പെട്ട ബ്രിട്ടനിലെ അവസാന സ്ത്രീയുടെ ദുരന്ത പൂർണമായ ജീവിത കഥ പരിശോധിക്കാം… ??????????? 1927 ഒക്ടോബർ 9 ന് […]
⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052
⚒️Añ Angel And Her Devil Brothers⚒️ Author : ?DEVIL NEW BORN ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു, “സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ? “സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ? ആദ്യം ചോദിച്ചിട്ടും ആരും മറുപടി പറയാത്തതിനാൽ അവർ കുറച്ചുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു. പെട്ടന്ന് അവിടെ ചെയറിൽ ആയി ഇരുന്ന് അല്പം മയങ്ങി പോയ ഒരാൾ ഞെട്ടികൊണ്ട് എഴുന്നേറ്റ്, കുറച്ച് ആധിയോടെ നഴ്സിന്റെ അടുത്തേക്ക് നടന്നു. “സുഭദ്രയുടെ? “ഭർത്താവാണ് നഴ്സ് […]
?കരിനാഗം 12?[ചാണക്യൻ] 413
?കരിനാഗം 12? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ഏതോ ഒരു ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് മഹി ഉറക്കത്തിൽ നിന്നും എണീറ്റത്. പുതപ്പ് മാറ്റി വച്ചു അവൻ തല വെളിയിലേക്ക് ഇട്ടു. പുറപ്പെടാൻ തയാറായി നിൽക്കുന്ന ഒരു ട്രെയിൻ അതിലേക്ക് കയറാനായി കൂടി നിൽക്കുന്ന ആളുകൾ. മഹി ഇടതു വശത്തേക്ക് നോക്കി. അവിടെ ക്ലോക്കിൽ 6 മണി ആയിരിക്കുന്നു. അവൻ പതിയെ എഴുന്നേറ്റ് പുതപ്പ് മടക്കി ബാഗിൽ വച്ചു. […]
മാന്ത്രികലോകം 14 [Cyril] 2103
മാന്ത്രികലോകം 14 Author : Cyril [Previous part] പ്രിയപ്പെട്ട സുഹൃത്തുക്കളെ, തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും എനിക്ക് എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ട് ദിവസത്തിന് മുൻപാണ് നാട്ടിലേക്ക് പോകാൻ തീരുമാനമായത്. തിരികെ വന്നിട്ട് എഴുതാന് ആയിരുന്നു plan. അത് ഞാൻ update ചെയ്തിരുന്നു. പക്ഷേ നാട്ടില് പോയിട്ട് വന്ന ശേഷവും 10,12 ദിവസത്തേയ്ക്ക് തിരക്കായിരിക്കും. കഥ ഒരുപാട് വൈകും. അതുകൊണ്ട് പോകും മുൻപ് ചെറിയൊരു പാര്ട്ട് എങ്കിലും പോസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിന്റെ പുറത്താണ് […]
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 104
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 Author :ചാണക്യൻ [Previous Parts] (കഥ ഇതുവരെ) . . . . . . ഡോക്ടർ സണ്ണിയുടെ തലമണ്ട നോക്കി കിണ്ടി എറിയാൻ പറ്റിയതിന്റെ നിർവൃതിയിൽ ആയിരുന്നു നാഗവല്ലി. കിണ്ടി എറിഞ്ഞത് ചന്തു ആണെന്ന ധാരണയിൽ സണ്ണി അവനെ കിണ്ടി എന്ന് അഭിസംബോധന ചെയ്യുവാനും തുടങ്ങിയിരുന്നു. റൂമിൽ എത്തിയതും നകുലൻ നല്ല ഉറക്കത്തിൽ ആണെന്ന് നാഗവല്ലിക്ക് മനസിലായി. അവ നല്ലാ തൂങ്കിയിട്ട്റ്ക്കാ നകുലനെ നോക്കി നെടുവീർപ്പെട്ടു […]
വീട് പറഞ്ഞ കഥ.. [Elsa2244] 77
വീട് പറഞ്ഞ കഥ Author :Elsa2244 1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു. ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]