⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“നീ എന്തൊക്കെ പറഞ്ഞാലും ആ പെണ്ണിനെ തന്നെ നിന്നെക്കൊണ്ട് ഞാൻ കെട്ടിക്കും…

 

“അത് തന്നെ ഇവിടുന്ന് പോവുമ്പോ ചേട്ടൻ എന്തൊക്കെയാ പറഞ്ഞത്, എന്നിട്ട് ഇപ്പൊ മാറ്റിപറയുന്നോ??

 

വീട്ടിലെത്തിയതിന് ശേഷം പരസ്പരം ശിവയെ കുറിച്ചും അവളുടെ കുടുംബത്തെ കുറിച്ചുമൊക്കെ സംസാരിക്കുവാണ്, മാനവിയും, മന്യയും, മാനവും,. മാനവിനെ ശിവയുമായുള്ള വിവാഹത്തിനായി നിർബന്ധിക്കുകയാണ് മാനവിയും മന്യയും, എന്നാൽ അവൻ അതിന് ശക്തമായി തന്നെ എതിർത്തു…

 

“ടാ ആ പെണ്ണിന്റെ പേരിൽ കോടിക്കണക്കിനു സ്വത്ത് ഉണ്ടെടാ അത് വേണ്ടാന്ന് വെക്കാനാണോ നീ പറയുന്നേ,..

 

മാനവി കുറച്ച് ആർത്തിയോടെ മാനവിനോട് ചോദിച്ചു…

 

“അത് തന്നെ ആ ആര്യനെയോ അഭിയിലെയോ ആരെയെങ്കിലും ഒരാളെ ഞാനും വളച്ചാൽ നമ്മൾ പിന്നെ കോടീശ്വരൻമാരല്ലേ ഏട്ടാ

 

മന്യയും അവന്റെ മനസ്സ് മാറ്റാനായി കുതന്ത്രത്തോടെ ചോദിച്ചു..

 

“മോളെ നീ ആരെ വളക്കാനാ തീരുമാനിച്ചേ 3 ആൺമക്കൾ ആണെന്നല്ലേ പറഞ്ഞത് ആരായാലും അമ്മക്ക് പ്രശ്നം ഇല്ല..

 

മാനവി മന്യയെ നോക്കി ചിരിയോടെ ചോദിച്ചു…

 

“മൂന്നാമത്തെ ആളെ നമ്മൾ കണ്ടില്ലല്ലോ അമ്മേ പിന്നെ ആര്യനും അഭിയും രണ്ടും അടാർ look അല്ലെ വരട്ടെ നോക്കാം ആദ്യം ആ ശിവയും ആയി ഫ്രണ്ട്ഷിപ് ഉണ്ടാക്കണം എന്നിട്ട് അവളെയും അവരെയും തെറ്റിക്കണം അതാണ് ആദ്യം ചെയ്യേണ്ടത്….

 

മാനവ് അവരുടെ സംസാരം എല്ലാം പുച്ഛത്തോടെ നോക്കി നിന്നു….

 

“ആഹാ എത്ര നല്ല നടക്കാത്ത സ്വപ്നം

 

അവരെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു…

 

“നടക്കും നീ കൂടി മനസ്സ് വെച്ചാൽ….

 

മാനവി പറഞ്ഞു…

 

“ഹും നിങ്ങൾക്ക് എന്ത് അറിയാം അവരെ പറ്റി, atleast അവരുടെ നാട് എവിടെ ആണെന്ന് അറിയുവോ അവരുടെ പ്രൊഫഷണൽ എന്താണെന്ന് അറിയുവോ…

 

മാനവിന്റെ ചോദ്യം കേട്ട് മാനവിയും മന്യയും പരസ്പരം നോക്കി, അവർക്ക് ഒന്നും മനസ്സിലാകുന്നുണ്ടായൊരുന്നില്ല….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.