കലിംഗ (1) [ESWAR] 147

Views : 8479

 

തോമസേ അതിനു നീ അല്ല നിന്റെ അപ്പൻ വർഗീസ് വന്നാൽ പോലും നടക്കില്ല. നീ എന്നെ കൊന്നാൽ നീനക്ക് പണി കിട്ടിലാനാണോ നീ വിചാരിക്കുന്നെ?… ഇതു നിന്റെ അവസാനം ആയിരിക്കും….

 

ജോൺ വിടറിയ ശബ്ദത്തിൽ പറഞ്ഞു.

 

ആയിരിക്കും…. എന്റെ അല്ല നിന്റെ അവസാനം…..

 

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് തോക്ക് എടുത്തു അയാൾക്ക്‌ നേരെ ചുണ്ടി. പെട്ടന്ന് ജോൺ അവന്റെ കൈ പിടിച്ചിരിക്കുന്നവമാരെ തോമസിന്റെ മുന്നിലേക്ക്‌ എറിഞ്ഞു. അവർ തോമസിന്റെ ദേഹത്തു വന്നിടിച്ചു അയാളുടെ തോക്ക് അയാളുടെ കൈയിൽ നിന്നും താഴെ  വീണു. ജോൺ അവരെ പിടിച്ചു മാറ്റി തോമസിനെ ചവിട്ടി താഴെ ഇട്ടു അയാളുടെ revolver എടുത്തു തോമസിന് നേരെ ചുണ്ടി. അയാളുടെ കണ്ണുകളിൽ ഭയം പ്രകടമായിരുന്നു. പെട്ടന്ന് ജോണിന്റെ നെഞ്ചിലേക്ക് ഒരു കത്തി ഇറങ്ങി. അയാൾ ആ കത്തി പിടിയിലേക്ക് നോക്കി. അത് രഘുവിന്റ ആയിരുന്നു. അയാൾ ആ revolver അവനു നേരെ പൊട്ടിച്ചു. ഉണ്ട അവന്റെ നെഞ്ചിൽ തറച്ചു രക്തം ജോണിന്റെ മുഖത്തേക്ക് തെറിച്ചു. അവൻ താഴേക്ക് വീണു. തോമസ് ജോണിനെ തള്ളി താഴെ ഇട്ടു. എന്നിട്ട് ജോണിന്റെ revolver എടുത്തു അവനു നേരെ വെടി വച്ചു. രക്തം അയാളുടെ കൈയിൽ തെറിച്ചു. ദേഷ്യം തീരുവോളം അയാൾക്ക്‌ നേരെ വെടിയുയർത്തു. എന്നിട്ട് മഴയിൽ കൈ നിവർത്തി നിന്നു………..

 

ക്ലിഫ് ഹൌസ് മുറ്റത്ത് ഒരു ഇന്നോവ കാർ വന്നു നിൽക്കുന്നു. ഒരാൾ ഡോർ തുറന്നു കൊടുക്കുന്നതും ഖദർ ധരിച്ച ഒരാൾ വേഗത്തിൽ ഇറങ്ങി അതിന്റെ ഉള്ളിലേക്ക് കയറുന്നു. അയാൾ തന്റെ കണ്ണാടി നേരെ ആക്കുന്നു. പാറാവു നിൽക്കുന്ന പോലീസുകാർ അയാളെ സല്യൂട്ട് ചെയ്യുന്നു. അയാൾ ഇതൊന്നും ശ്രദ്ധിക്കാതെ തിടുക്കത്തിൽ കോണി പടികൾ കയറി അകത്തേക്ക് പോവുന്നു. അവിടെ നിന്ന് ഒരാളോട് എന്തോ സംസാരിച്ച ശേഷം അവിടെ ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുന്നു. കുറച്ചു കഴിഞ്ഞതും ഒരു ഖദർ ധരിച്ച ഒരു 60 പ്രായം വരുന്നു ഒരു വ്യക്തി അയാളുടെ മുന്നിലെ കസേരയിൽ വന്നിരിക്കുന്നു.

 

എന്താ രാഘവൻ സാറേ വെളുപ്പിന് 5 മണിക്ക് കാണാൻ വന്നേ?…..

 

സിഎം സാറേ അത്…. ജോൺ അച്ചായൻ മരിച്ചു……

 

ആര് ജോൺ മാളികക്കൽ ഓ…..

 

സിഎം ന്തേ മുഖത്തു വല്ലാത്തൊരു ഭയം നിറഞ്ഞു. അദ്ദേഹം കസേരയിൽ അമർന്നു.

Recent Stories

The Author

ESWAR

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. EKANA🖤FARIDUN😈

    Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം👍 നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com