⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244276

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സുലോചന പറഞ്ഞു.

 

“ഇല്ല അമ്മേ ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാവും.

 

“ഡാ അനിയൻകുട്ടാ

 

“ഏട്ടാ

 

അനിയൻകുട്ടാ എന്നാ ആ വിളി രാമുവേട്ടനും പിന്നെ ഏട്ടൻ ശിവദാസനും മാത്രമേ വിളിക്കാറുള്ളായിരുന്നു.

 

തന്റെ ഏട്ടൻ ശിവദാസനെ കണ്ടതും വിശ്വൻ അയാളുടെ അടുത്തേക്ക് നടന്നു.

 

“എത്ര കാലായി കണ്ടിട്ട് ഒരു മാറ്റവും ഇല്ല നിനക്ക്

 

“ഏട്ടനും അതെ

 

നിറഞ്ഞ പുഞ്ചിരിയോടെ വിശ്വൻ പറഞ്ഞു.

 

വിശ്വനോടുള്ള അവരുടെയൊക്കെ സ്നേഹം കണ്ട് ശിവയും സുഭദ്രയും മനസ്സ് നിറഞ്ഞു സന്തോഷിച്ചു.

 

“ദേ ഇതാണ് എന്റെ ഭാര്യ സുഭദ്ര, ഇത് മകൾ ശിവ ദക്ഷിണ 🔥

 

വിശ്വൻ അവരെ പരിചയപ്പെടുത്തി.

 

സുലോചന അവരുടെ അടുത്തേക്ക് വന്നു സുഭദ്രയെ ചേർത്തുപിടിച്ചു.

 

“ഞങ്ങളോട് ക്ഷമിക്കണം മോളെ ഞങളുടെയൊക്കെ ഒരു നിമിഷത്തെ വാശിപുറത്ത് ഈ വീട്ടിൽ വലതുകാൽ വെച്ച് കയറേണ്ട നിനക്ക് സാധിക്കാതെ പോയി.

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com