⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

സുഭദ്രയോടായി രേഷ്മ പറഞ്ഞു.

 

“ഹ്മ്മ് ഇവളെ എങ്ങനെയാ വിളിക്കണേണ്ടതെന്ന് ഞാൻ കാണിച്ചു തരാം മോള് പോയി ഒരു കപിൽ കുറച്ചു വെള്ളം എടുത്തെ.

 

സുഭദ്ര നിത്തുവിനോടായി പറഞ്ഞതും അവൾ ഒന്ന് ശംകിച്ചുനിന്നശേഷം പിന്നീട് ബാത്‌റൂമിൽ പോയി കപിൽ കുറച്ചു വെള്ളം എടുത്ത് വന്ന് സുഭദ്രക്ക് കൊടുത്തു….

 

സുഭദ്ര അത് വാങ്ങി ശിവയുടെ അടുത്തേക്ക് നിന്നു….

 

മറ്റുള്ളവർ സുഭദ്ര എന്താ ചെയ്യുന്നതെന്ന് നോക്കി നിന്നു..

 

പെട്ടന്ന് സുഭദ്ര കപിലുള്ള വെള്ളം മുഴുവൻ അവളുടെ മുഖത്തേക്ക് ഒഴിച്ചു…….

 

 

“അയ്യോ ആസിഡ് ഒഴിച്ചേ അജുട്ടാ രക്ഷിക്കേടാ നിന്റെ പെങ്ങളുടെ മുഖത്ത് ഈ കാലമാടന്മാർ ആസിഡ് ഒഴിച്ചെടാ………

 

വെള്ളം മുഖത്ത് വീണപ്പോൾ ഞെട്ടി എഴുന്നേറ്റ ശിവ ഉറക്കപിച്ചിൽ ഓരോന്ന് പറയാൻ തുടങ്ങി.

 

“ടി ഉറക്കഭ്രാന്തി മിണ്ടാതിരുന്നോളണം…

ശിവയുടെ പുറത്ത് ഒരു അടികൊടുത്ത് കൊണ്ട് സുഭദ്ര പറഞ്ഞു….

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.