⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

നടന്നു അകത്തേക്ക് എത്തിയ അവൻ ജെയിംസ്നു മുന്നിലായുള്ള സോഫസെറ്റിൽ കാലുമ്മേൽ കാലും കയറ്റി വെച്ച് ചാർന്നു ഇരുന്ന് സിഗരറ്റ് വലിച്ചു.

 

അത് കണ്ട സാന്ദ്ര ദേഷ്യത്തോടെ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാൻ നിന്നതും ജെയിംസ് അവളെ പിടിച്ചു വെച്ചു….

അവൾ അവനെ കോപത്തോടെ നോക്കി നിന്നു.

 

“ആര്യൻ ഇവൾക്ക് ഒരു അബദ്ധം പറ്റിയതാ ക്ഷമിക്കണം ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല ഞങ്ങളെ ഒന്നും ചെയ്യരുത്.

 

ഒരു അപേക്ഷ സ്വരത്തോടെ ജെയിംസ് പറഞ്ഞു.

 

എന്നാൽ അവൻ മറുപടി ഒന്നും പറയാതെ സിഗരറ്റ് വലിച്ചു തന്നെ ഇരുന്നു.

 

അവന്റെ ആ നിശബ്ദദ അയാൾ ഏറെ ഭയപ്പെട്ടു.

 

വലിച്ചുകഴിഞ്ഞ സിഗരറ്റ് താഴെ ഇട്ട ശേഷം അത് കാലുകൊണ്ട് ചവിട്ടി അവൻ മുഖം ഉയർത്തി നോക്കി.

 

അവന്റെ കണ്ണുകളിലെ ഭാവം കണ്ടതും അയാൾ അടിമുടി വിറക്കാൻ തുടങ്ങി, മേഴ്‌സി അയാളുടെ കൈകളിൽ ഭയം കൊണ്ട് അമർത്തി പിടിച്ചു ഇരുന്നു. സാന്ദ്ര അപ്പോഴും അവനെ കോപത്തോടെ നോക്കുവായിരുന്നു.

 

“24 മണിക്കൂർ സമയം തരും അതിനുള്ളിൽ ഇവൾ ഇന്ത്യ വിട്ട് പോയിരിക്കണം,.

 

ഉറച്ച ശബ്ദത്തോടെ അവൻ സാന്ദ്രയെ നോക്കി പറഞ്ഞു.

 

“How dare you, നീ ആരാടാ ഇതൊക്കെ പറയാൻ നിന്നെ നേടണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ നേടിയിരിക്കും.

 

സാന്ദ്ര വാശിയോടെ അവനെ നോക്കി പറഞ്ഞു.

 

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.