⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

വീണ്ടും അവർ സംസാരത്തിൽ മുഴുകി,……

 

എല്ലാവരും ആ നിമിഷം നന്നായി ആഘോഷിക്കുകയായിരുന്നു,.

 

പെട്ടന്ന് രേഷ്മയുടെ എന്തോ തമാശ കേട്ട് ചിരിച്ച ശിവയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി, തലയ്ക്കു നല്ല വേദനയും തോന്നി, ശരീരം മുഴുവനും വിയർത്തു, മറിഞ്ഞു വീഴാൻ പോയ അവൾ കൈ കൊണ്ട് അടുത്തിരിക്കുന്ന ചിത്തുവിനെ ഒന്ന് തട്ടി.

 

തിരിഞ്ഞു നോക്കിയ ചിത്തു കണ്ടത് ബോധം മറഞ്ഞു വീഴുന്ന ശിവയെ ആണ്…

 

“ശിവേച്ചി

 

ചിത്തുവിന്റെ ഉച്ചത്തിലുള്ള വിളികേട്ട് എല്ലാവരും നോക്കുമ്പോഴേക്കും ശിവ വീണുപോയിരുന്നു.

 

“അയ്യോ എന്റെ മോളെ എന്താ പറ്റിയെ….

 

സുഭദ്രയും ഉറക്കെ നിലവിളിച്ചു…..

 

എല്ലാവരും അവൾക്ക് ചുറ്റും കൂടിയപ്പോൾ കാണുന്നത്, നിലത്ത് കിടന്ന് വിറക്കുന്ന ശിവയെ ആണ്…..

 

എന്തോ അപാകത തോന്നി കൈലാസ് അവളെ തൊട്ട് നോക്കി..

 

ശരീരം ചുട്ട് പൊള്ളുന്നുണ്ടായിരുന്നു…..

 

 

അപ്പോഴേക്കും ശബ്ദം കേട്ട് മുകളിൽ നിന്ന് അഭിയും ഇറങ്ങി വന്നപ്പോൾ കണ്ടത് ബോധം ഇല്ലാതെ നിലത്ത് കിടക്കുന്ന ശിവയെ ആണ്, പ്രാണൻ പറിഞ്ഞു പോകുന്ന പോലെ തോന്നി അവനു…..

 

“ശിവൂട്ടാ…….

 

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.