യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101

Views : 6030

അത് കേട്ട് അശ്വതിക്ക് ചിരി വന്നെങ്കിലും അത് പെട്ടെന്നു മാഞ്ഞു.

 

“ജയൻ, വണ്ടി തിരിക്ക്. നേരെ സ്റ്റേഷനിലേക്ക് തന്നെ പോട്ടെ. നൗ ഐ നോ വാട്ട്‌ ഈസ്‌ ആക്ച്വലി ഹാപനിങ്. ശ്ശേ, ഞാൻ എന്ത് കൊണ്ട് ഇതുവരെ ഇത്‌ ചിന്തിച്ചില്ല. കം ഓൺ മിഴിച്ചിരിക്കാതെ വണ്ടിതിരിക്ക്. “

 

“എന്താ മാഡം, എന്താ പെട്ടെന്ന്… എന്താ കാര്യം. “

 

“പറയാം, താൻ വണ്ടിതിരിക്ക്. ഇപ്പോഴാണ് ഇതുവരെ അവർ എന്താണ് ചെയ്തിരുന്നത് എന്ന് ഏകദേശം ഐഡിയ കിട്ടുന്നത്. ഒരുപക്ഷെ അടുത്ത കിഡ്നാപ്പിംഗ് ഉടനെ ഉണ്ടായേക്കും. അത് നടക്കും മുൻപേ ആരായിരിക്കും അവരുടെ ടാർഗറ്റ് എന്ന് എനിക്ക് കണ്ടുപിടിക്കണം. “

 

ഇത്രയും കേട്ടത്തോടെ ജയനും ആവേശമായി.

 

“ഓക്കേ മാഡം. ഇതാ തിരിച്ചു കഴിഞ്ഞു… “

 

(തുടരുന്നു… )

 

അവർ വളരെ വേഗം സ്റ്റേഷനിലേക്ക് കുതിച്ചു. വണ്ടിയോടിക്കുന്നതിനിടക്ക് ജയൻ ഇടയ്ക്കിടെ അശ്വതിയെ നോക്കുമ്പോഴൊക്കെയും അവൾ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തുമ്പോലെ അവളുടെ കൺപീലികൾ ചലിച്ചുകൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞ് അവൾ ശാന്തമായി കണ്ണുകൾ അടച്ചു സീറ്റിൽ ചാരിക്കിടന്നു. പക്ഷെ അവളുടെ കൺപോളകൾ ചലിച്ച് കൊണ്ടിരുന്നു. അവൾ നടന്നത് എല്ലാം റെവൈൻഡ് ചെയ്‌തുകൊണ്ടിരുന്നു. ആദ്യത്തെ മിസ്സിംഗ്‌, അതിനെ തുടർന്നുള്ള അന്വേഷണം, സി സി ടിവി ഫൂട്ടേജ്, യാഹൂ റെസ്റ്റോറന്റ്, ജിൽസൺ, ജിൽസന്റെ അറസ്റ്റ്, പിന്നെ… പിന്നെ അടുത്ത മിസ്സിംഗ്‌.

Recent Stories

The Author

Vickey Wick

14 Comments

  1. Bro Unique man story next part eppo varum😭
    I’m waiting

  2. ബ്രോ എന്തായി next പാർട്ട്‌

  3. Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.

    1. തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത്‌ തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.

      1. കാത്തിരിക്കാമല്ലെ mervinu വേണ്ടി 😊

        1. യെസ്

  4. 🙏🏼🙏🏼👍🏽

    1. 🥰🥰🥰

  5. കഥയൊക്കെ നല്ലതാണ്
    പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…

    1. എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.

  6. ജിത്ത്

    ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും

    1. അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.

  7. Poli bro
    Waiting for next parts soon.. ♥♥

    1. Thanks maan. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com