കലിംഗ (1) [ESWAR] 147

Views : 8479

ചാനലിൽ ന്യൂസ്‌ വന്നുകൊണ്ടിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ മീഡിയ എല്ലാം നിരന്നു നിൽക്കുന്നു. പെട്ടന്ന് അവിടേക്കു ഡിജിപി ഇറങ്ങി വന്നു അവർക്ക് മുന്നിൽ നിന്നു.

 

നിങ്ങൾക്ക് എന്നോട് ചോദിക്കാൻ കുറെ ചോദ്യങ്ങൾ ഉണ്ടന്ന് അറിയാം…..ജോൺ മാളികക്കലിന്റെ കൊലപാതക്കത്തെ പറ്റി അനേഷണം നടക്കുന്നെ ഉള്ളു. കൊച്ചിൻ അധോലോക സംഘങ്ങളാണ് ഇതിനു പിറകിൽ എന്നത് തെളിഞ്ഞിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഇതിനു പിന്നിൽ ഉള്ളവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതാണ്……

 

ഡിജിപി എല്ലാവരെയും നോക്കി പറഞ്ഞു. അപ്പോൾ അവിടെ നിന്നിരുന്ന ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തോടെ ചോദിച്ചു.

 

കൊച്ചിയിൽ അപ്പോൾ ഗുണ്ടവിളയാട്ടം അല്ലെ നടക്കുന്നെ? ഇത്രയും വലിയ ഒരു വ്യക്തി അതിന്റെ ഇര ആയി എന്ന് പറയുമ്പോൾ സാധാരണ ജനങ്ങൾക്ക്‌ എന്തു സംരക്ഷണം ആണ് പോലീസ് നൽക്കുന്നത്?…… പോലീസിന്റെ കൃത്യ നിർവഹണത്തിന്റെ  അപാകത അല്ലെ ഈ കൊലയിലൂടെ ദൃശ്യമാക്കുന്നത്?……

Recent Stories

The Author

ESWAR

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. EKANA🖤FARIDUN😈

    Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം👍 നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com