⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

 

“അത് വേണ്ട ഞാൻ കൊണ്ട് വിടാം…

 

അഭി ആദ്യം പറഞ്ഞതും അതിനെ എതിർത്ത് ആര്യൻ പറഞ്ഞു.

 

“അയ്യോ രണ്ടുപേരും വരണ്ടാ ഞാൻ ദേ ഇവരുടെ കൂടെ സ്കൂട്ടറിൽ പൊയ്ക്കോളാം…

 

ശിവ അവളുടെ ഭാഗം പറഞ്ഞതും അവർ രണ്ടുപേരും സമ്മതിച്ചു…

 

രേഷ്മയും ശിവയും ഒരുമിച്ചും, സ്വപ്നയും, ചിത്തുവും ഒരുമിച്ചും ആണ് കയറിയത്….

 

“ശിവൂട്ടാ എന്ത് പ്രശ്നം ഉണ്ടെങ്കിലും വിളിക്കണം കേട്ടോ

 

ആര്യൻ പറഞ്ഞതും ശിവ സമ്മതഭാവത്തിൽ തലയാട്ടി,

 

എല്ലാവരോടും യാത്ര പറഞ്ഞു അവർ കോളേജിലേക്ക് തിരിച്ചു…

 

അധികം വൈകാതെ തറവാട്ടിലെ സ്ത്രീകളെല്ലാം അടുക്കളയിലേക്കും ബാക്കി നാല് യുവാക്കളും അവരുടെ ജോലിക്കും, അഭിയും ആര്യനും അവരുടെ മുറിയിലേക്കും പോയി.

വിശ്വനും, ദാസനും, അച്യുതനും അവിടെ തന്നെ ഇരുന്നു അവർക്ക് ഒപ്പം തന്നെ കാര്യസ്ഥൻ രാമുവേട്ടനും ഉണ്ട്.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

തന്റെ റൂമിൽ ഇരുന്ന് കാര്യമായി ലാപ്ടോപ്പിൽ നോക്കി ജോലി ചെയ്യുക ആയിരുന്നു ആര്യൻ. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.

 

“Hello sir

 

“Yes എന്തെങ്കിലും വിവരം കിട്ടിയോ?

 

“No sir ഒരു അറിവും ഇല്ല എങ്ങോട്ട് പോയെന്നോ ഒന്നും അറിയില്ല..

 

“ഇത് പറയാനാണോ നിങ്ങൾ വിളിച്ചത്, അന്വേഷിക്ക് എത്രയും പെട്ടന്ന് എനിക്ക് എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയിരിക്കണം, പുറത്ത് പറഞ്ഞില്ലെങ്കിലും ശിവൂട്ടന്റെ മനസ്സിൽ നല്ല വിഷമം ഉണ്ട്, അത് മാറാണമെങ്കിൽ അവൻ ഇവിടെ എത്തണം, do you understand.

 

“Yes sir we will do our best..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.