⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

അവർ മൂന്നുപേരും പരസ്പരം നോക്കി പിറുപിറുത്തു….

 

“എന്താ ?

 

അവരെ കണ്ടിട്ടും ഒരു ഭാവവ്യത്യസവും ഇല്ലാതെ അഭി ചോദിച്ചു…

 

“അത് അത് പിന്നെ ശിവയെ കാണാൻ ?

 

ഒരിളിയോടെ അവനെ നോക്കി വിക്കികൊണ്ട് രേഷ്മ പറഞ്ഞൊപ്പിച്ചു.

 

“മം

 

അവനൊന്നു അവരെ നോക്കി മൂളിക്കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ പോയി…

 

അപ്പോഴാണ് സുഭദ്രയും ഗിരിജയും രേവതിയും സുമതിയും അങ്ങോട്ട് കയറി വന്നത്

 

സുഭദ്രയെ കണ്ടതും അവൻ പുറത്തിറങ്ങാതെ അവർക്ക് അകത്തേക്ക് കയറാൻ വഴിയൊരുക്കി..

 

“ഉറങ്ങിയോ ?

 

ശിവയെ ഒന്ന് നോക്കികൊണ്ട് സുഭദ്ര സ്വപ്നയോടും മറ്റും ചോദിച്ചു.

 

“മ്മ്മ്

 

അപ്പോഴേക്കും അഭി അത് ശ്രദ്ധിക്കാതെ പുറത്തിറങ്ങാൻ പോയി.

 

“അഭി ഒന്നവിടെ നിന്നെ

 

സുഭദ്ര വിളിച്ചതും അവൻ തിരിഞ്ഞു അവരെ നോക്കി….

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.