⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

അനുരാഗ് ദേഷ്യത്തോടെ മുന്നോട്ട് വന്ന് രമാദേവിയോട് ചോദിച്ചു.

 

അപ്പോഴേക്കും അനിരുദ്ധ് അവനെ പിടിച്ചുവെച്ചു അവന്റെ കവിളിലായി തല്ലി,..

 

അതുകണ്ട് ഭയന്നു കൊണ്ട് വൈദ്ദേഹി തന്റെ കൈകൊണ്ട് വായപൊത്തി…

 

നന്ദിനി അവിടെ മാറി നിന്ന് കണ്ണുനീർവാർത്തു…

 

രമാദേവി ഒന്നിലും ഇടപെടാതെ തലതാഴ്ത്തി..

 

“മുത്തശ്ശിയെ എതിർത്ത് പറയുന്നോടാ ഇറങ്ങിപ്പോടാ ഇവിടുന്ന്…

 

അനുരാഗിനെ റൂമിന് പുറത്തേക്ക് തള്ളിക്കൊണ്ട് അനിരുദ്ധ് പറഞ്ഞു,..

 

എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് അനുരാഗ് ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി…

 

“മുത്തശ്ശി അച്ഛനെ ഈ ഗതിയിൽ ആക്കിയവരെ വെറുതെ വിടരുത്…

 

അനിരുദ്ധ് പകയോടെ പറഞ്ഞു….

 

ആ നിമിഷമാണ് രമാദേവിയും ആ കാര്യത്തെ പറ്റി ചിന്തിച്ചത്, തന്റെ മകന്റെ ഈ അവസ്ഥക്ക് കാരണം ആയ കിഴക്കേടത്ത്കാരോട് രമാദേവിക്ക് പക വർദ്ധിച്ചു…

 

“അനുക്കുട്ടാ ഭദ്രനെ ഇങ്ങോട്ട് വിളിക്യാ,… ന്റെ കുട്ടീടെ ഈ അവസ്ഥക്ക് കാരണം ആയവരെ വെറുതെ വിടില്ല….

 

രാമാദേവി മുഖം ഉയർത്തി അനിരുദ്ധിനെ നോക്കികൊണ്ട് പറഞ്ഞു..

 

ഇതെല്ലാം നിർവികാരതയോടെ നോക്കി നിൽക്കാൻ മാത്രമേ വൈദ്ദേഹിക്കും നന്ദിനിക്കും ആയുള്ളൂ… അവർ ഒന്ന് പരസ്പരം നോക്കിയ ശേഷം മുഖം താഴ്ത്തി നിന്നു….

 

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.