അന്ധകാരം -1 [Lonewolf] 101

അടുത്തടുത്ത രണ്ടു വീടുകളിൽ ആണ് താമസമെങ്കിലും ഒറ്റ വീട് പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് ലക്ഷ്‌മി ഒഴികെ.അവന്റെ വീട്ടുകാർക്ക് പരമ്പരാകതമായി ധാരാളം സ്വൊത്ത് ഉണ്ടായിരുന്നു. ഞങ്ങൾക്കും അത്യാവിശ്യം ഉണ്ടായിരുന്നു എന്നാൽ അവരുടെ അത്രയൊന്നും ഒരിക്കലും ഇല്ലായിരുന്നു. അതിന്റെ അഹങ്കാരം ആ തള്ളക്കുണ്ടായിരുന്നു. അങ്കിളിനു അങ്ങനെ ഒന്നും ഇല്ല ഒരു പാവം എന്നാൽ ആവുശ്യം ഉള്ളടത് തനി പ്രമാണി. അയ്യാൾടെ വാക്ക് അവരുടെ വീട്ടിൽ ആരും ധിക്കരിക്കാറില്ല ലക്ഷ്മി പോലും, അതുകൊണ്ട് ആ തള്ളക്കു ഞങ്ങൾ എല്ലാരും ഉള്ള കൂട്ടിനു ഒന്നും ചെയ്യാൻ പറ്റിയില്ല. അവർക്കു ഒറ്റ മോനാണ് വിഷ്ണു എന്ന എന്റെ കണ്ണൻ. എൻറെ അമ്മയ്ക്കും അച്ഛനും ഞാൻ ഒറ്റ മോളാണ് അപ്പൊ ചെറുപ്പം മുതലേ ഞങ്ങൾ രണ്ടു പേരും ഒരുമിച്ച വളർന്നെ ചേച്ചിയും അനിയനും ആയി പക്ഷെ ഇപ്പൊ ഭാര്യയും ഭർത്താവും ആയി.അവന്റെ അച്ഛനാണ് എന്നെ അവൻ കെട്ടിക്കോളും എന്ന് പറഞ്ഞത്.അവനു എന്നോടുള്ള ഇഷ്ടം മധു അങ്കിളിനു അറിയാമായിരുന്നു എന്ന് തോന്നുന്നു അല്ലെങ്കിൽ അങ്ങനെ ഒരു കാര്യം അവിടെ പറയാൻ വഴിയില്ല. മകന്റെ ഒരു കാര്യത്തിനും എതിര് പറയാത്ത ആൾ ആണ്. എന്നാൽ ഇവൻ വെറും പാവമാണ്. പണത്തിന്റെ ഒന്നും ഒരു അഹങ്കാരവും ഇല്ല എല്ലാരും ഒരുപോലെ. പിന്നെ അവന്റെ അച്ഛന്റെ പോലെ തന്നെ ചില സമയത്ത് അവൻ എടുക്കുന്ന തീരുമാനങ്ങൾ ഇനി ആരൊക്കൊ വന്നാലും മാറണം എന്നില്ല.അപ്പൊ മാത്രം വേറൊരു വിഷ്ണുവിനെ കാണാം അല്ലെങ്കിൽ വെറും പാവമായിരിക്കും. അവന്റെ മുഖം എന്റെ പുറത്തു ഇടിച്ചു ഇടിച്ചു വരുന്നത് അറിഞ്ഞപ്പോൾ മനസിലായി അവൻ ഉറങ്ങി എന്ന്. ഞാൻ തിരിഞ്ഞു കിടന്നു. ശെരിയാ അവൻ ഉറങ്ങിയിട്ടുണ്ട് അവന്റെ ചെറിയ കട്ടകറുപ് മുടി വെള്ള തലയിണയിൽ കാണാൻ വളരെ ഭംഗി ഉള്ളതായി തോന്നി. ഞാൻ തിരിഞ്ഞു കിടന്നപ്പോ തന്നെ അവൻ അവന്റെ മുഖം എന്റെ നെഞ്ചിൻറെ ഉള്ളിലേക്കു തള്ളാൻ തുടങ്ങി ഞാൻ ഒന്ന് കൂടി അവന്റെ അടുത്തേക് നീങ്ങി കിടന്നപ്പോ അവന്റെ മുഖം മൊത്തം എന്റെ മാറിൽ അപ്രതിക്ഷമായി അങ്ങനെയാണ് അവന് ഇഷ്ടവും.ബ്രാ ഒന്നും ഇടാതെ ഇങ്ങനെ കിടക്കുമ്പോൾ അവന്റെ താടി കുത്തി വേദനിക്കാറുണ്ട് പിന്നെ പിന്നെ അതു ശീലമായി വന്നു.ഇന്നത്തെ എല്ലാ കാര്യങ്ങളും കഴിഞ്ഞപ്പോൾ വല്ലാണ്ട് ക്ഷീണം തോന്നിയിരുന്നു.ഇപ്പോഴും നല്ല ക്ഷീണം തോന്നുന്നുണ്ട്. അത് കൊണ്ട് തന്നെ കണ്ണടച്ചപ്പോ തന്നെ ഉറക്കത്തിലേക്ക് വീയുന്നത് ഞാൻ അറിഞ്ഞു.

 

കുറെ അകലെ വലിയ ഒരു മാളിക വീട്ടിൽ സുഖമായി ഉറങ്ങി കൊണ്ടിരുന്ന മാത്തച്ഛൻ എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി ഉണർന്നു.വെളുത്തു തടിച്ചു കൊമ്പൻ മീശയുമുള്ള ഒരു പ്രമാണി ആയിരുന്നു മാത്തച്ചൻ.അയാൾ അയാളുടെ റൂമിൽ ഒറ്റക്കായിരുന്നു ഭാര്യയും മക്കളും അമ്മവീട്ടിൽ പോയതാണ് . ആ വലിയ വീട്ടിൽ ആയാളും കുറച്ചു വേലക്കാരും മാത്രമേ ഉള്ളു. വലേക്കാരെല്ലാം പുറത്തു ഔട്ട്‌ഹോസ്സിലാണ് കിടക്കാർ അപ്പൊ വീട്ടിൽ അയാൾ മാത്രമേ ഉള്ളു. ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ അയാൾ ആകെ വിയർത്തു കുളിച്ചിരുന്നു.വെള്ളത്തിന് വേണ്ടി ചുറ്റുമുള്ള ടേബിളിൽ പരതി നോക്കി എന്നാൽ അവിടെയുള്ള ജെഗിൽ വെള്ളം ഇല്ലായിരുന്നു.

“ടി പന്ന കഴിവേരീടെ മോളെ ശാരദേ, ടാ സുകു ആരുടെ അമ്മേടെ കാലിന്റെ ഇടയിൽ പോയി കിടക്കട പന്ന പൂണ്ടിച്ചി മക്കളെ.”

29 Comments

  1. ആന്മരിയ kito saab

  2. അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?

    1. Thanks alot മാൻ

      lots of love ❣️❣️

  3. രുദ്രൻ

    Waiting for nxt part

    1. അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?‍♂️?‍♂️

  4. Cheriye oru samshayam nayikayude peru ithilundo?

    1. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…

      Lots of love ❣️❣️

  5. ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ്‌ ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
    ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??

    1. മണവാളൻ

      ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).

    2. ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ

    3. Thanks alot for the replays ❣️❣️

      ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..

      Lots of love ❣️❣️

  6. Avidenu ee site illotu kudie add cheyan paranjath njana ?

    1. Thanks bro ❣️❣️

      എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.

      Thanks for reading ❣️❣️

      Lots of love ❣️❣️

  7. aiwaaaa

    ⚡?

    1. Thanks alot maahn ❣️❣️

      Lots of love ❣️❣️❣️

  8. മണവാളൻ

    മച്ചാനെ പൊളിച്ചു ?✨

    //മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
    ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??

    മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??

    1. ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??

      ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.

      Thanks alot for reading

      Lots of love ❣️❣️

  9. അശ്വിനി കുമാരൻ

    കൊള്ളാം ബ്രോ…?❤️
    Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.

    1. ശ്രേമിക്കാം ബ്രോ ❣️❣️

      Thanks alot for reading ❣️❣️

      Lots of love ❣️❣️

  10. Ividem varanamen orupad agrahicha story??? Finally it’s here???

    1. Thanks alot maahn❣️❣️

      Lots of love ❣️❣️

  11. ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    1. ?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും

      Thanks alot for reading
      Lots of love ❣️❣️

      1. കൊള്ളാം പോരട്ടെ

        1. ഇപ്പോൾ ആണ് വായിച്ചത്..

          നല്ല രസം ഉണ്ട് വായിക്കാൻ..

          പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤

        2. Thanks bro ❣️❣️

  12. രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
    നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
    വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
    Keep it up

    1. Thanks maan ❣️❣️

      ശ്രേമിക്കാം ❣️❣️

Comments are closed.