കലിംഗ (1) [ESWAR] 147

Views : 8479

നമ്മുക്ക് എല്ലാർക്കും അറിയാം എന്തിനാണ് ഇന്ന് നിങ്ങളെ എല്ലാം ഇവിടെ വിളിച്ചു ചേർത്തിരിക്കുന്നതെന്ന്. കേരള രാഷ്ട്രീയത്തിലെ വലിയ ഒരു യുഗത്തിനാണ് ഇന്ന് അവസാനം സംഭവിച്ചത്. നീണ്ട 30 വർഷം അദ്ദേഹം ഈ പാർട്ടിക്ക് വേണ്ടി ജീവിച്ചു. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ഇത്ര ദാരുണമായിട്ടുള്ള മരണം കേരള ജനതയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിലെ സത്യം തെളിയിക്കാൻ പാർട്ടിയും സർക്കാരും ഏത് അറ്റം വരെയും പോകും….

 

രാഘവൻ പറഞ്ഞുതീർത്ത് സിഎം നെ നോക്കി. സിഎം ഗൗരവമായി അയാളെ നോക്കി. മാധ്യമങ്ങൾ എല്ലാം സിഎം ഇന്റെ വാക്കിനായി കാതോർത്തു നിന്നു.

 

ഇന്ന് എനിക്ക് വളരെ അധികം നഷ്ടങ്ങൾ ഉണ്ടായ ദിവസമാണ്. ജോൺ അച്ചായൻ എനിക്ക് സഹോദര തുല്യൻ ആയിരുന്നു. അദേഹത്തിന്റെ വിയോഗം എന്നെ ദുഃഖത്തിൽ ആക്കിയിരിക്കുന്നു. അദ്ദേഹം ഒരിക്കലും സ്ഥാനങ്ങൾക്ക് വേണ്ടി അല്ല രാഷ്ട്രിയ പ്രവർത്തകൻ ആയതു മറിച്ചു ജനസേവനത്തിനു വേണ്ടി ആണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ദുരുഹ മരണത്തെ കുറച്ചു സമഗ്രമായ ഒരു അന്വേഷണം തന്നെ ഉണ്ടാക്കുമെന്ന് ഞാൻ ഉറപ്പ് നൽക്കുന്നു…..

 

സിഎം പറഞ്ഞു തീർത്തു എല്ലാവരെയും നോക്കി. പെട്ടന്ന് ശരത് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അവിടെ ഉണ്ടായിരുന്നു എല്ലാവരും അയാളെ നോക്കി.

 

Sir,താങ്കൾ ഇപ്പോൾ സമഗ്രമായ അന്വേഷണം ഉണ്ടാക്കുമെന്ന് പറഞ്ഞു. പക്ഷെ പോലീസ് ഇതു വരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇല്ല, അതുപോലെ ആരാണ് ഇതിനു പിന്നിൽ എന്ന് കണ്ടത്തിയിട്ടും ഇല്ല.പിന്നെ ജോൺ മാളികക്കലിനു കൊച്ചിൻ അധോലോകയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ?….

 

എല്ലാ മാധ്യമ പ്രവർത്തകരും ആ ചോദ്യത്തിന് ഉത്തരം കിട്ടാനായി കാത്തിരുന്നു. രാഘവൻ ഒരു പകപോടെ സിഎം നെ നോക്കി. സിഎം അയാളെ ഇരുത്തി നോക്കി കൊണ്ടു പറഞ്ഞു.

Recent Stories

The Author

ESWAR

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. EKANA🖤FARIDUN😈

    Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം👍 നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com