⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“ഹോ ഞാൻ ശെരിക്കും പേടിച്ചുപോയി..

 

രേഷ്മ പറഞ്ഞു

 

“ഞാനും ആ മേലെടത്കാർ വല്ലതും ആയിരിക്കും എന്നാ കരുതിയെ…

 

നിത്യയും പറഞ്ഞു…

 

അധികം സംസാരിച്ചു നില്കാതെ അവർ വണ്ടി മുന്നോട്ട് എടുത്തു….

 

കുറച്ചു മുന്നോട്ട് പോയതും പെട്ടന്ന് വലത് സൈഡിൽ നിന്ന് ആ scorpio കാർ അവരുടെ മുന്നിലേക്ക് തടസ്സമായി വന്ന് നിർത്തി…

 

പെട്ടന്ന് ഒന്ന് പാളിപോയെങ്കിലും, നിത്യയും സ്വപ്നയും അവരുടെ വണ്ടി പിടിച്ചു നിർത്തി.

 

അവർ 4 പേരും പരസ്പരം ഒന്ന് നോക്കിയ ശേഷം ഭയത്തോടെ മുന്നിൽ തടസ്സമായി നിർത്തിയ കാറിലേക്ക് ശ്രദ്ധിച്ചു….

 

പെട്ടന്ന് കാറിന്റെ പുറകിലെ ഡോർ തുറന്ന് ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി,. ഒരു patch ചെയ്ത ജീൻസും, ഒരു black T ഷർട്ടും, അതിനുമുകളിലായി ഒരു full കൈ ഷർട്ടും ആണ് വേഷം, മുഖത്തായി ഒരു കൂളിംഗ് ഗ്ലാസും വെച്ചിട്ടുണ്ട്…

 

ആ പെൺകുട്ടി കൂളിംഗ് ഗ്ലാസ്‌ മാറ്റി ശിവയും മറ്റും നോക്കി വെളുക്കനെ ചിരിച്ചു കാണിച്ചു ??

 

“ഇവളോ ?

 

ആ പെൺകുട്ടിയുടെ മുഖം കണ്ട ശിവ ഞെട്ടിക്കൊണ്ട് പറഞ്ഞു..

 

മറ്റുള്ളവർ ആളെ മനസ്സിലാവാതെ ആ പെൺകുട്ടിയെയും ശിവയെയും മാറി മാറി നോക്കി….

 

“അതെ നാം തന്നെ നിന്റെ ഒരേ ഒരു കൂട്ടുകാരി ആയിരുന്നവൾ, ആരതി കൃഷ്ണൻ?, ബുഹാഹാ ഹാ ?????

 

ശിവയെ നോക്കി അട്ടഹാസിച്ചുകൊണ്ട്കൊണ്ട് അവൾ പറഞ്ഞതും, ശിവ കണ്ണുതള്ളി വായും തുറന്ന് അവളെ തന്നെ നോക്കി…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

തുടരും ❤

 

 

 

 

 

 

 

 

 

 

 

 

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.