⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

ഒരു കുസൃതിചിരിയോടെ ചൈതന്യ പറഞ്ഞു.

 

അത് കേട്ട് ശിവയും ചിരിച്ചു

 

“ചൈതന്യ എന്താ ചെയ്യുന്നത് പഠിക്കുവാണോ

 

“അതെ ചേച്ചി ഡിഗ്രി 2nd year ആണ് നമ്മുടെ കോളേജിൽ തന്നെ, ഇപ്പൊ vacation ആണ്, പിന്നെ എന്നെ ചൈതന്യ എന്ന് നീട്ടി വിളിക്കണ്ട ഇവിടെ എല്ലാരും ചിത്തു എന്നാ വിളിക്കാറ് ചേച്ചിയും അങ്ങനെ വിളിച്ചോ….

 

“ശരി എന്നാ ഞാനും ഇനി മുതൽ ചിത്തു എന്ന് വിളിച്ചോളാം

 

“ചേച്ചി എന്താ ചെയ്യുന്നേ പഠിത്തം ഒക്കെ കഴിഞ്ഞോ

 

“ആ ഇപ്പൊ ഡിഗ്രി കഴിഞ്ഞു ഇനി പിജി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് നോക്കാം ടൈം കിടക്കുവല്ലേ

 

“ചേച്ചി ഇതാട്ടോ മുറി ചേച്ചി എന്നാ കുറച്ച് റസ്റ്റ്‌ എടുക്ക് ഞാൻ പിന്നെ വരാം.

 

ശിവക്ക് മുറി കാണിച്ചുകൊടുത്ത ശേഷം ചിത്തു പറഞ്ഞു.

 

“എന്നാ പോയിട്ട് വാ നല്ല ക്ഷീണം ഉണ്ട് ഒന്ന് മയങ്ങണം

 

ചിത്തു പോയതും ശിവ മുറി ആകമാനം ഒന്ന് വീക്ഷിച്ചു, പഴയ തറവാട് ആണെങ്കിലും മുറിയെല്ലാം പുതിയ രീതിയിൽ പുതുക്കി പണിതിട്ടുണ്ട്.

 

അവൾ അവളെ ലഗേജ് എല്ലാം ഒതുക്കി വെച്ച ശേഷം വസ്ത്രമെടുത്ത് ഫ്രഷ് ആവാൻ കയറി.

 

ഫ്രഷ് ആയി വന്ന അവൾ സ്വിച്ച് of ആക്കി ഇട്ട ഫോൺ on ആക്കി whatsapp എടുത്തു അതിൽ കുറച്ച് നമ്പറുകൾ എടുത്ത് നോക്കി

 

“I reached here safely

 

അവർ ആരും തന്നെ ഓൺലൈനിൽ ഇല്ല എന്ന് കണ്ടതും അതിൽ ഒരു നമ്പറിൽ മെസ്സേജ് അയച്ചു ബാക്കി ഉള്ളവർക്ക് അത് forward ചെയ്തു.

 

ഫോൺ മാറ്റി വെച്ച് അവൾ ബെഡിൽ കിടന്നു, നല്ല ക്ഷീണം ഉള്ളതിനാൽ പെട്ടന്ന് അവൾ മയങ്ങി പോയി.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.