⚒️Àñ Angel And Her Devil Brothres⚒️ 4[🔥DEVIL NEW BORN🔥] 1198

Views : 124810

⚒️Añ Angel And Her Devil Brothers⚒️ 4

Author : 🔥DEVIL NEW BORN

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

വൈകുന്നേരം എല്ലാവരും ഒരുമിച്ചു തന്നെ വീട്ടിലേക്ക് പോയി,. ആര്യനും അഭിയും, കൈലാസും ഒഴികെ ബാക്കി യുവതലമുറ മുഴുവൻ ജോലിക്ക് പോയിരുന്നു..

 

ശിവ വീട്ടിലെത്തിയതും ആര്യനെയും അഭിയെയും വിളിച്ചു അവളുടെ റൂമിലേക്ക് കയറി, ബാക്കി പെൺപടകൾ എല്ലാം ചിത്തുവിന്റെ മുറിയിലേക്കും പോയി.

 

അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ അത്യാവിശ്യകാര്യം പറയാൻ ആണ് അവൾ വിളിച്ചതെന്ന് മനസ്സിലായ അവർ അധികം മസ്സില് പിടിക്കാതെ ഒരുമിച്ചു തന്നെ അവളോടൊപ്പം പോയി…

 

അവൾ ഇന്ന് കോളേജിൽ വെച്ച് ദേവികയെ കണ്ടതും വൈദ്ദേഹി അവളുടെ വീട്ടിൽ ആണെന്നും അവൾ മേലെടത്ത് കുടുംബത്തിലെ ആണെന്ന കാര്യവും അവരോട് പറഞ്ഞു, എന്നാൽ ദേവിക അവളോട് പറഞ്ഞ ചില കാര്യങ്ങൾ മറച്ചു വെച്ചു, അത് കേൾക്കാൻ അവകാശം ഉള്ളത് വൈദ്ദേഹിയുടെ രാവണനു മാത്രം ആണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു….

 

“ഇപ്പോഴും ഒന്നും ഫിൽ ആയില്ലല്ലോ ശിവൂട്ടാ, നീ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്….

 

ശിവ പറഞ്ഞു നിർത്തിയതും അവളുടെ മുഖത്തേക്ക് തന്നെ നോക്കി ആര്യൻ പറഞ്ഞു, അഭിയും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു,.

 

“ഉണ്ട്, അത് പക്ഷെ നിങ്ങൾ അറിയേണ്ട കാര്യം അല്ല, അത് എനിക്ക് അജൂട്ടനോട് മാത്രേ പറയാൻ കഴിയൂ..

 

അവരെ രണ്ടുപേരും മാറി മാറി നോക്കി അവൾ പറഞ്ഞു…

 

“Ok ഇതിൽ എനിക്ക് ചെയ്യാൻ പറ്റുന്നതെന്താ?

 

“അങ്ങനെ ഒരാളുടെ മാത്രം സഹായം എനിക്ക് വേണ്ട ഈ കാര്യത്തിലെങ്കിലും നിങ്ങൾ രണ്ടുപേരും ഒരുമിച്ചു നിൽക്കണം…

 

ആര്യൻ പറഞ്ഞതും, ശിവ അവളുടെ ആവിശ്യം പറഞ്ഞു….

Recent Stories

The Author

🔥DEVIL NEW BORN🔥

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ 😥😥😥😥😥

  6. Bro ithinte next part eppolan tharuka🖤🖤🖤

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com