⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“ടാ ഹേമന്തേ എഴുന്നേല്ക്ക് ഡാ ഇവൻ എണീക്കുന്നില്ലല്ലോ?

 

ഹേമന്തിന്റെ കൂട്ടുകാരിൽ ഒരുവൻ ബാക്കി ഉള്ളവരെനോക്കി പറഞ്ഞു.

 

ഹേമന്ത് അപ്പോഴും നിലത്ത് ബോധം ഇല്ലാതെ കിടക്കുവാണ്..

 

അപ്പോഴാണ് അവരുടെ അടുത്തേക്ക് നടന്നു വരുന്ന അവനെ അവർ കണ്ടത്…

 

“ടാ വിടരുത് അവനെ തല്ലി കൊല്ലണം

 

ഒരുത്തൻ വീറോടെ പറഞ്ഞു.

 

അപ്പോൾ തന്നെ ഒരുത്തൻ നടന്നു വരുന്ന അവന്റെ അരികിലേക്ക് ചീരികൊണ്ട് പോയി.

 

അയാൾ അവനെ അടിക്കാൻ കൈ ഉയർത്തിയതും അവൻ ആ കയ്യിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി നിലത്തേക്ക് മലർത്തിയടിച്ചു…

 

“അമ്മ………..

 

ശക്തിൽ നിലത്തേക്ക് വീണവൻ വേദനകൊണ്ട് നിലവിളിച്ചു.

 

അപ്പോൾ തന്നെ അവൻ കാല് അയർത്തി അവന്റെ തല നോക്കി ചവിട്ടിയതും അയാളുടെ കഴുത്ത് തിരിഞ്ഞു ബോധം പോയി..

 

ഇത് കണ്ട് രണ്ടുപേർ കുറച്ചു ഭയത്തോടെ ആണെങ്കിലും ആവണ്ടത്തേക്ക് വന്നു.

 

ആദ്യം വന്നവന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചതും അവൻ ബോധം മറഞ്ഞു നിലത്തേക്ക് വീണു.

 

രണ്ടാമത് വന്നവൻ കാല് ഉയർത്തി അവനെ ചവിട്ടാൻ നോക്കിയതും അവൻ കാലിൽ പിടിച്ചു അയാളെ നിലത്തേക്കിട്ടു, അയാളുടെ ദേഹത്തേക്ക് ഇരുന്ന് കൈകൾ കൊണ്ട് തല പിടിച്ചു വലത്തേക്ക് തിരിച്ചു.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.