⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“ഇഷ്ടായില്ല നാത്തൂന് ഇഷ്ടായില്ല,

 

“ഇല്ല ഒട്ടും ഇഷ്ടായില്ല

 

നിത്യ ചോദിച്ചതും കൈ രണ്ടും ഇടുപ്പിൽ കുത്തി അവളെ കൂർപ്പിച്ചു നോക്കി ശിവ പറഞ്ഞു…

 

“എന്ന വേറെ പാടാം…

 

നിത്യ പറഞ്ഞു

 

“ഇനി നീ പാടിയാ നിന്റെ ചെവിക്കല്ല് ഞാൻ അടിച്ചു പൊട്ടിക്കും…

 

രേഷ്മ ചീറിക്കൊണ്ട് എഴുന്നേറ്റ് നിത്യയെ നോക്കി പറഞ്ഞു,.

 

അത് കേട്ടതും നിത്യ വായിക്ക് zip ഇടുന്നത് പോലെ കാണിച്ചു ബെഡിൽ ഇരുന്നു.

 

“കൊട് കൈ…

 

രേഷ്മക്ക് കൈ കൊടുത്ത് ചിത്തു പറഞ്ഞു.

 

“അല്ല സ്വപ്ന എവിടെ?

 

സ്വപ്നയെ അവിടെ കാണാതെ ശിവ ചോദിച്ചു…

 

“അവൾ കുളത്തിൽ നീന്തി തുടിക്കുന്നു ?

 

“എന്ത് ?

 

രേഷ്മ പറഞ്ഞതും അത് മനസ്സിലാവാതെ ശിവ ചോദിച്ചു

 

“അതായത് കുളത്തിൽ കുളിക്കുന്നുന്ന്…

 

ചിത്തു പറഞ്ഞു

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.