⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“ഹായ് ഞാനും കൊറേ ആയി വിചാരിക്കുന്നു ഇവിടുത്തെ കുളത്തിൽ കുളിക്കണം എന്ന് വന്നിട്ട് ഇതുവരെ പറ്റിയിട്ടില്ല ഇന്നെങ്കിലും അത് സാധിക്കണം…

 

ശിവ ആവേശത്തോടെ പറഞ്ഞു..

 

“എന്നാ ചലോ കുളം

 

അതും പറഞ്ഞു നിത്യ ആദ്യം ചാടി എഴുന്നേറ്റ്, അവളുടെ ഡ്രെസ്സും എടുത്ത് നടന്നു, പിന്നാലെ മറ്റുള്ളവരും അവരുടെ ഡ്രസ്സ്‌ എടുത്ത് പോയി…

 

“നീ അഭിയോടും ആര്യനോടും കാര്യങ്ങൾ പറഞ്ഞൊ?

 

കുളത്തിൽ നീന്തിക്കൊണ്ട് ഇരിക്കുന്ന ശിവയോട് രേഷ്മ പടവിൽ ഇരുന്നത്കൊണ്ട് ചോദിച്ചു..

 

“പറഞ്ഞു..

 

പടവിലേക്ക് കയറി ശിവ പറഞ്ഞു…

 

“എന്നിട്ട് അവരെന്ത് പറഞ്ഞു

 

സ്വപ്നയാണ് ചോദിച്ചത്..

 

“അജൂട്ടനെ അവര് കണ്ടുപിടിച്ചോളും

 

“നിന്റെ അജൂട്ടൻ എങ്ങനെ കാണാൻ look ആണോ

 

നിത്യയുടെ ചോദ്യം കേട്ടതും എല്ലാവരും അവളെ നോക്കി…

 

“അല്ല എന്റെ ഭാവി ഹസിന്റെ ചേട്ടൻ അല്ലെ ഒന്ന് അറിഞ്ഞിരിക്കാനാ ??

 

“മോള് അതികം അങ്ങോട്ട് അറിയണ്ട ?

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.