⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“എടി പണി വരുന്നുണ്ട് മോളെ….

 

അടുക്കളയിൽ വെള്ളം കുടിക്കാനായി പോയ രേഷ്മ ഓടിക്കിതച്ചു റൂമിലേക്ക് വന്ന് ശിവയോടായി പറഞ്ഞു…

 

“എന്താടി കാര്യം?

 

നിത്യ അവളോട് ചോദിച്ചു…

 

“ഡി ആ മന്യയും കുടുംബവും ഇങ്ങോട്ട് കെട്ടിയെടുക്കുന്നു എന്ന്..

 

“അവരോ അവരെന്തിനാ ഇപ്പൊ വരുന്നേ, നീ എങ്ങനെ അറിഞ്ഞു ഇത്…

 

രേഷ്മ പറഞ്ഞു നിർത്തിയതും സ്വപ്ന ചോദിച്ചു.

 

“ഞാൻ വെള്ളം കുടിക്കാൻ പോയപ്പോ അമ്മ പറയുന്നത് കേട്ടതാ, ആ പെണ്ണുംപിള്ള വരുന്നെന്നു…

 

“അവർ വന്നോട്ടെ അതിനിപ്പോ എന്താ?

 

ശിവ ചോദിച്ചു…

 

“എന്താണെന്നോ, അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനമാ ആ തള്ള, വെറുതെ ഇട്ട് ചൊറിഞ്ഞോണ്ടിരിക്കും, ഞങ്ങളോടെല്ലാം ഒരു പുച്ഛമാ തള്ളക്ക്, അമ്മയ്‌ക്കൊന്നും അവരെ കണ്ണെടുത്താൽ കണ്ടൂടാ, അച്ഛനെ ഓർത്താ അമ്മ ക്ഷമിക്കുന്നെ…

 

രേഷ്മ പറഞ്ഞു നിർത്തി…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.