⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

സുലോചനയുടെ ചോദ്യത്തിന് ശിവ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

 

“എന്നാൽ മോള് വാ എന്തെങ്കിലും കഴിക്കാം.

 

അവർ അവൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു,

 

“മനൂട്ടൻ എവിടെ അപ്പ…

 

ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ അവൾ ചോദിച്ചു.

 

“പുറത്തോ മറ്റോ പോയതാണെന്ന് തോന്നുന്നു..

 

അയാൾ മറുപടി പറഞ്ഞു.

 

അതുക്കെട്ട് തലയാട്ടികൊണ്ട് അവൾ ഭക്ഷണം കഴിച്ചു…..

 

ഭക്ഷണത്തിനു ശേഷം അവൾ അവിടെ തന്നെ ഇരുന്ന് സ്വപ്നയുടെയും ,ചിത്തുവിന്റെയും, രേഷ്മയുടെയും ഒപ്പമിരുന്ന് കത്തി അടിക്കാൻ തുടങ്ങി,……

 

രാവിലത്തെ സംഭവത്തെ കുറിച്ച് ആരും അവളോട് സംസാരിച്ചിരുന്നില്ല, വെറുതെ അവളെ വിഷമിപ്പിക്കണ്ട എന്ന് എല്ലാവരും കരുതി, അവർക്ക് അടുത്ത് തന്നെ ആയി അമ്മമാരും മുറ്ത്തശ്ശിയും, കുറച്ചുമാറി, ബാക്കി പുരുഷന്മാരും ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു..

 

“ഡി………….

 

ഉറക്കെ ഉള്ള വിളികേട്ട് എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി,

 

അപ്പോഴാണ് ശിവയെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അഭിയെ എല്ലാവരും കണ്ടത്,..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.