⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“ശിവ ദക്ഷിണ അവളെ വേദനിപ്പിക്കുന്ന ഒന്നിനെയും ആരെയും ഞാൻ ജീവനോടെ വച്ചേക്കില്ല She is my life ? Rest in peace സേവിയർ.

 

അതും പറഞ്ഞു അവൻ കത്തി കൊണ്ട് അയാളുടെ നെറ്റിയിൽ + ഇങ്ങനെ വരഞ്ഞു.

 

?മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ

കൂടെ പോരും നിൻ ജീവിത ചെയ്തികളും

സൽകൃത്ത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ ?

 

വരികൾ മൂളിക്കൊണ്ട് തന്നെ കത്തിയിലുള്ള രക്തം തുടച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു.

 

അവൻ ?അഭിമന്യു വിശ്വനാഥ്?

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

“ശിവേച്ചി, ശിവേച്ചി, ചേച്ചി

 

ആരോ ഡോറിന് മുട്ടുന്ന ശബ്ദം കെട്ടാണ് ശിവ ഉറക്കത്തിൽ നിന്ന് ഉണർന്നത്, അപ്പോഴും മുട്ടുന്ന ശബ്ദം കേട്ട് അവൾ പെട്ടന്ന് എഴുന്നേറ്റ് പോയി ഡോർ തുറന്നു.

 

“എന്തൊരു ഉറക്കമാ ചേച്ചി ഇത് സമയം കുറെ ആയി,

 

ഡോർ തുറന്ന ഉടനെ മുന്നിൽ ഉള്ള ചിത്തു ശിവയോടായി പറഞ്ഞു.

 

“സോറി മോളെ നല്ല ക്ഷീണം ഉണ്ടായിരുന്നു, ഒരുപാട് സമയം ആയോ,.

 

“ആയോന്നോ നാല് മണി കഴിഞ്ഞു ചേച്ചി പെട്ടന്ന് ഒന്ന് മുഖമൊക്കെ കഴുകി വാ താഴെ അപ്പച്ചിമാരൊക്കെ വന്നിട്ടുണ്ട്.

 

“അയ്യോ നാലു മണിയൊക്കെ ആയോ ഒന്ന് wait ചെയ്യേ ഞാനൊന്ന് ഫ്രഷ് ആയി വരാം.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.