⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“എന്നാലും മോള് ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ

 

രേവതിയും, സുമതിയും പറഞ്ഞു…..

 

അവൾക്ക് ചുറ്റുമായി അഭിയൊഴിച്ചു ബാക്കി എല്ലാവരും ഉണ്ടായിരുന്നു.

 

അവൾ എല്ലാവരെയും നോക്കി ഒരു വാടിയ പുഞ്ചിരി ചിരിച്ചു…..

 

അപ്പോഴാണ് അഭി മുറിയിലേക്ക് കടന്ന് വന്നത്

 

അവനെ കണ്ടതും എല്ലാവരും കുറച്ച് ഒതുങ്ങി നിന്നു, അവൻ ശിവയുടെ അടുത്തേക്ക് വന്ന് നിന്നു.

 

“പറഞ്ഞാൽ കുറച്ചെങ്കിലും അനുസരണ വേണം, അതെങ്ങനെയാ സപ്പോർട്ട് ചെയ്യാൻ ഇപ്പൊ ആൾക്കാറുണ്ടല്ലോ,.

 

അവൻ എല്ലാവരെയും നോക്കി തന്റെ അമർഷം കടിച്ചുപിടിച്ചു പറഞ്ഞു..

 

ശിവ അവനെ നോക്കാതെ തല താഴ്ത്തി കിടന്നു..

 

“എന്താടി നിന്റെ നാക്ക് എവിടെ പോയി..

 

അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിക്കൊണ്ട് അവൻ പറഞ്ഞു…..

 

“Sorry ?

 

അവനെ നോക്കി കണ്ണുനിറച്ചുകൊണ്ട് അവൾ പറഞ്ഞു…

 

“ഇപ്പൊ അത് പറഞ്ഞാൽ മതിയല്ലോ ഇനി മുറിവൊക്കെ ഉണങ്ങാതെ വെറുതെ ചാടിത്തുള്ളി നടന്നാൽ മോന്ത അടിച്ചു പൊളിക്കും ഞാൻ…

 

അവൾക്ക് നേരെ കൈ ഓങ്ങിക്കൊണ്ട് അവൻ പറഞ്ഞു..

 

ശിവ അപ്പോൾ തന്നെ പേടിച്ചു കണ്ണുകൾ അടച്ചു…

 

നെറ്റിയിൽ ഒരു നനുത്ത തണുപ്പ് അനുഭവപ്പെട്ടതും അവൾ കണ്ണുകൾ തുറന്നു..

 

മുന്നിൽ തന്നെ അഭിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൾക്ക് അവനെ അനുസരിക്കാത്തതിൽ കുറ്റബോധം തോന്നി..

 

“ഇനി ഇങ്ങനെ അനുസരണക്കേട് കാണിക്കല്ലേ ശിവൂട്ടാ

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.