യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101

Views : 6029

YAHOO RESTAURENT 6

(First culpirit)

Author : VICKEY WICK


 

Previous part

 

(Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ (വിനയ് കിഷോർ, പോൾ ജേക്കബ്, ജോസ് പി തോമസ്) കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ശ്വേതയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി എങ്കിലും കാര്യമായ തെളിവുകളോ ലീഡുകളോ ലഭിക്കുന്നില്ല. ഒടുവിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ജിൽസണെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ ശ്വേതയും ഹർഷയും നിർബന്ധിതകരാകുന്നു. അയാൾ അവരുടെ കസ്റ്റഡിയിൽ ഇരിക്കെ തന്നെ നാലാമത്തെ മിസ്സിങ്ങും നടക്കുന്നത്തോടെ കാര്യങ്ങൾ ആകെ മാറിമറിയുന്നു. ശ്വേതയും ഹർഷയും സസ്പെന്ഷനിൽ ആകുന്നു. പുതിയ ഇൻവെസ്റ്റികഷൻ ഓഫീസർ അശ്വതി യാദവ് ചാർജ് എടുക്കുന്നു. അശ്വതിയുടെ അന്വേഷണവും മുന്നോട്ട് പോകവേ വഴിമുട്ടിയ നിലയിലാക്കുന്നു. ഹർഷ മിസ്സ്‌ ആകുന്നു. വളരെ നിർണായകമായി ഒരു വാച്ച് തെളിവായി കിട്ടുന്നു. വാച്ചിൽ നിന്ന് കിട്ടിയ തെളിവ്കളുടെ അടിസ്ഥാനത്തിൽ വിനയ് കിഷോറിനുമേൽ ഒരു ചെറിയ സംശയം അശ്വതിക്കും മറ്റുള്ളവർക്കും ഉണ്ടാകുന്നു. അത് ഒരു സംശയം മാത്രം ആയതിനാൽ അവർ ബാക്കിവച്ച കാര്യങ്ങൾ പൂർത്തിയാക്കുവാൻ തീരുമാനിക്കുന്നു. മിസ്സിംഗ്‌ ആയ ആളുകൾ ഉൾപ്പെട്ട കേസിലെ ഇരകളെ പോയി കാണുവാൻ തീരുമാനിക്കുന്നു. ആദ്യത്തെ വിക്ടിമിനെ കണ്ടുമടങ്ങുമ്പോൾ തന്നെ ഹർഷയെ കണ്ടുകിട്ടിയതായി അറിയുന്നു. ജയന്റെ ഇൻഫർമേഷൻ അനുസരിച് അശ്വതിയും ജേക്കബും ഭാസുര തിയേറ്റർ ന്റെ അടുത്തുള്ള ബിൽഡിങ്ങിൽ എത്തുന്നു. അവിടുന്ന് കിട്ടിയ തെളിവുകൾ പ്രകാരം വിനയ് കിഷോർ അല്ല കുറ്റവാളി എന്ന അനുമാനത്തിൽ എത്തുന്നു. വൈകാതെ തന്നെ അശ്വതിക്കു ഒരു കാൾ വരുന്നു. കാൾ ചെയ്തത് പോൾ ജേക്കബ് ആയിരുന്നു. അയാൾ കുറ്റം ഏറ്റു പറയുക കൂടി ചെയ്തതോടെ അയാളാണ് കുറ്റവാളി എന്ന് എല്ലാവരും ഉറപ്പിക്കുന്നു. അശ്വതി ബാക്കി വെച്ചതിന്റെ പൂർത്തീകരണം എന്ന നിലക്ക് മിസ്സിംഗ്‌ ആയവർ പ്രതികളായിരുന്ന കേസിലെ ഇരകളെ എല്ലാം മീറ്റ് ചെയ്യുന്നു. ഇതിനു ശേഷം ശ്വേതയെ മീറ്റ് ചെയ്യാൻ പോകും വഴി തടസ്സങ്ങൾ ഉണ്ടാകുകയും അശ്വതിക്കു പെട്ടെന്ന് എന്തോ തിരിച്ചറിവ് ഉണ്ടാകുകയും ചെയ്യുന്നു. തുടർന്ന് വായിക്കുക… )

Recent Stories

The Author

Vickey Wick

14 Comments

  1. Bro Unique man story next part eppo varum😭
    I’m waiting

  2. ബ്രോ എന്തായി next പാർട്ട്‌

  3. Hi bro ഞാൻ കഥകൾക്കു reply കൊടുക്കാത്ത ഒരു ആളാണ്. മച്ചാന്റെ mervin എന്ന കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതിലുപരി ഒരുപാട് ആകർഷണം തോന്നി അത് ഇനി തുടരുവോ. തുടർന്നാൽ നന്നായിരുന്നു.

    1. തുടരണം എന്നുണ്ട്. അതിനു മുൻപ് ഇത്‌ തീർക്കണം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തുടങ്ങാനും ഉണ്ട്. അതിന്റെ ആശയം ഇങ്ങനെ ഉള്ളിൽ കിടന്ന് മദിക്കുകയാണ്.

      1. കാത്തിരിക്കാമല്ലെ mervinu വേണ്ടി 😊

        1. യെസ്

  4. 🙏🏼🙏🏼👍🏽

    1. 🥰🥰🥰

  5. കഥയൊക്കെ നല്ലതാണ്
    പക്ഷേ മൂന്ന് മാസം കഴിഞ്ഞ് ആകെ എട്ട് ഒൻപത് പേജ് മാത്രം പബ്ലിഷ് ആക്കുമ്പോൾ വായിച്ചാൽ ഒരു വായനസുഖം കിട്ടില്ല…

    1. എത്ര എഴുതിയിട്ടും പേജ് അങ്ങോട്ട് കൂടാത്ത പോലെ. എഴുതി കഴിയുമ്പോ തോന്നും ഇതുകുറെ കാണും എന്ന്. ഗ്യാപ് കുറച്ച് ഇടാൻ ശ്രെമിക്കാം. പേജ് കുറവാണെങ്കിലും.

  6. ജിത്ത്

    ഇത്രയും നീണ്ട ഗ്യാപ്പ് ഇട്ടാൽ കഥയിൽ ആൾക്കാർക്ക് ഉള്ള താല്പര്യം പോയി പോകും

    1. അറിയാം ബ്രോ, എന്ത് ചെയ്യാം. എഴുതാൻ ഒരു ഫ്ലോ കിട്ടണ്ടേ. വെറുതെ എന്തെങ്കിലും എഴുതി ഇട്ടാൽ ആൾക്കാർക്ക് താല്പര്യം പോകുക മാത്രമല്ല വെറുപ്പ് തോന്നുകകൂടി ചെയ്യും. ഇനി ഗ്യാപ് വരുത്താതെ ഇടാൻ ശ്രമിക്കാം.

  7. Poli bro
    Waiting for next parts soon.. ♥♥

    1. Thanks maan. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com