?????? ????? 1 [ അഗർത്ത ] (ѕι∂н) 151

വലിയ ശബ്ദത്തോടെ അവൻ ഉയർന്നു വന്നു….

 

രണ്ട് പേരും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി…….

 

അവളുടെ മുഖം ആകെ മുടിയിഴകളാൽ മറഞ്ഞിരുന്നു…..

 

അവൻ അവളുടെ അരയിൽ കൈ മുറുക്കി….. തന്നോട് ചേർത്ത് കരയിലേക്ക് നീന്തി……

 

തണുന്ന കാറ്റ് വീശുന്നുണ്ടായിരുന്നു…. അത് അവരുടെ ശരീരത്തിൽ കൂടുതൽ വിറയൽ ഉണ്ടാക്കാൻ കാരണമായി….

 

കരയിലെ മണ്ണിൽ അവളെ കിടത്തി മുഖത്തെ മുടിയിഴകൾ തഴുകലോടെ അവൻ മാറ്റി…..

 

ആ മുഖം കണ്ട അവന്റെ കണ്ണുകൾ വിടർന്നു……ഏറെ കാണാൻ കൊതിച്ച മുഖം.. വീണ്ടും തന്റെ മുന്നിൽ…

 

അവളുടെ കവിളിൽ മെല്ലെ തട്ടി കൊണ്ട് അവൻ വിളിച്ചു…..

 

“ദേവാഗി…”

 

ഒരു മയക്കം വിട്ടു ഉണരുന്ന പോലെ അവളുടെ കണ്ണുകൾ പതിയെ വിടർന്നു…..

 

സംശയം കലർന്ന മിഴികളിൽ അവന്റെ മുഖം ദർശിച്ച മാത്രയിൽ കൂടുതൽ വിടർന്നു….

ചുണ്ടിൽ പുഞ്ചിരിയും…..

 

അവൻ അവളെ മെല്ലെ എഴുന്നേൽക്കാൻ സഹായിച്ചു…..

 

അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് നിന്നു……

 

ആദിയുടെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട്…..

 

അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകി കടന്നു പോയി……

 

അവളുടെ അരയിൽ അവന്റെ കൈകൾ മെല്ലെ ചേർത്തു അവനരികിലേക്ക് മെല്ലെ അടുപ്പിച്ചു……

 

അവളൊരു പുഞ്ചിരിയോടെ അവനോട് ചേർന്നു നിന്നു……

 

ഒരു ഇളം കാറ്റ് അവരെ സ്നേഹത്തോടെ തഴുകി കടന്നു പോയി…….

 

പെട്ടന്ന് എവിടെ നിന്നോ ഒരു കാക്കകൾ അവർക്ക് മുകളിലൂടെ കരഞ്ഞു കൊണ്ട് ചുറ്റും പറന്നു…

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.