⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

 

അമ്മമാർ എല്ലാം ഒരു സൈഡിലായി മാറി നില്കുവാണ്, അതിൽ കരഞ്ഞുകൊണ്ടിരിക്കുന്ന സുഭദ്രയെ ആശ്വസിപ്പിക്കുകയാണ് ബാക്കി ഉള്ളവർ…

 

ജയനെയും മറ്റുള്ളവരെയും നാട്ടുകാർ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയപ്പോൾ പിള്ളേർ set മുഴുവൻ തറവാട്ടിലേക്ക് വന്നു. അപ്പോഴേക്കും തറവാട്ടിൽ എല്ലാവരും വിവരം അറിഞ്ഞിരുന്നു, അതിന്റെ കോലാഹലം നടക്കുകയാണ് തറവാട്ടിൽ., വിശ്വൻ അഭിയേയും ആര്യനെയും, ദാസൻ മറ്റു ആൺ പടകളെയും വഴക്ക് പറയുകയാണ്..

 

ശിവയടക്കം ബാക്കി പെൺപടകൾ ഒന്നും പറയാതെ ഒരു സൈഡിലായി നിൽക്കുവാണ്.

 

“അച്ഛൻ ഇതെന്തിനാ എല്ലാ കുറ്റവും ഞങ്ങളുടെ മേലെ ചാർത്തുന്നത്, അയാളാണ് ഗുണ്ടകളെയും കൂട്ടി അഭിയെ തല്ലാൻ വന്നത്..

 

കൈലാസ് ദാസനോട് ദേഷ്യത്തിൽ പറഞ്ഞു

 

“അഭി ആര്യൻ ഇനി നിങ്ങൾക്ക് എന്താ പറയാൻ ഉള്ളത്…..

 

വിശ്വൻ അവരോടായി ചോദിച്ചു….

 

“എന്റെ ദേഹം നോവിക്കാൻ വന്നവരെ കയ്യും കെട്ടി നിന്ന് സ്വീകരിച്ചു ഞാൻ ശീലിച്ചിട്ടില്ല, എനിക്ക് എതിരെ വന്നത് ആരായാലും ഞാൻ തകർക്കും…..

 

അഭി വിശ്വന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു…

 

“ശിവ മോളെ നിനക്കെങ്കിലും ഇവരോട് പറഞ്ഞൂടായിരുന്നോ തല്ലും വഴക്കും ഒന്നും വേണ്ടാന്ന്, കൊറേ കാലത്തിനു ശേഷം കുറച്ച് സമാധാനം കിട്ടിയത് ഇവിടെ വന്നതിന് ശേഷമാ, അവിടെത്തെ പോലെ തന്നെ ഇവിടെയും അടി ഉണ്ടാക്കി നടക്കാനാണോ ഉദ്ദേശം…..

 

വിശ്വൻ ശിവയോടും, ആര്യനോടും, അഭിയോടുമായി ചോദിച്ചു…

 

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.