⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“അവനെ പേടിച്ചു ഞാൻ ഇവിടുന്ന് പോവാനോ no way.

 

“മോളെ നിനക്ക് അവനെ കുറിച് അറിയാതോണ്ടാ ഒരു സാധാരണ businessman മാത്രം അല്ല അവൻ……………..

 

പിന്നീട് ജെയിംസ് പറയുന്ന കാര്യം കേട്ടതും സാന്ദ്ര അടിമുടി വിറച്ചു, അവളുടെ നെറ്റിയിലൂടെ വിയർപ്പ് ഒഴുകി, ഭയം അവളെ വന്നു മൂടി, താൻ കരുതിയതിലും എത്രയോ മുകളിൽ ആണ് അവൻ എന്ന് അവൾക്ക് മനസ്സിലായി, വലിയൊരു അപകടത്തിൽ നിന്നാണ് അവൾ രക്ഷപെട്ടതെന്ന് തോന്നി…….

 

“പപ്പാ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു,

 

വിറയലോടെ അവൾ പറഞ്ഞു

 

“അതാ മോളെ ഞാൻ പറഞ്ഞത് അവനെ പോലെ ഒരു psycho വേറെ ആരും ഉണ്ടാവില്ല, ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം ആണ്, ഇനി അവന്റെ മുന്നിൽപ്പെടാതെ രക്ഷപെടാൻ നോക്ക്.

 

ജെയിംസ് പറഞ്ഞത് തന്നെ ആണ് ശരിയെന്നു അവൾക്ക് തോന്നി, എത്രയും പെട്ടന്ന് ഇവിടുന്ന് രക്ഷപെട്ടാൽ മതി എന്നായി അവൾക്ക്………

 

അപ്പോഴും അവളുടെ മനസ്സിൽ അവന്റെ മുഖം തെളിമയോടെ ഉണ്ടായിരുന്നു, പക്ഷെ ദേഷ്യമോ പകയോ ഒന്നും അല്ലായിരിന്നു അവളുടെ മനസ്സിൽ ഭയം മാത്രം ആയിരുന്നു.

 

“ആര്യൻ വിശ്വനാഥൻ?

 

അവൾ പതിയെ മൊഴിഞ്ഞു….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

സ്വപ്നയും രേഷ്മയും അവരുടെ കുടുംബവും എല്ലാം കുറച്ചു ദിവസത്തേക്ക് ഇനി തറവാട്ടിൽ തന്നെ നിൽക്കുവാൻ തീരുമാനിച്ചു,രേവതിയും സുമതിയും വർഷങ്ങൾക്ക് മുമ്പ് നഷ്ടപെട്ട തങ്ങളുടെ ഏട്ടനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു, അത് പോലെ സ്വപ്നയും രേഷ്മയും തങ്ങൾക്ക് പുതിയ ഒരു സഹോദരിയെയും കൂട്ടുകാരിയെയും കിട്ടിയ സന്തോഷത്തിൽ,.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.