നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ 😌😏😜 [ചാണക്യൻ] 91

Views : 3329

അയ്യോ ഇത് നാഗവല്ലിയുടെ ചിലങ്കയല്ലേ?

ഞെട്ടൽ അഭിനയിച്ചുകൊണ്ട് നാഗവല്ലി ചോദിച്ചു.

ആര് പറഞ്ഞു…… ഇത് നാഗവല്ലിയുടെയൊന്നുമല്ല….. തനിക്ക് മാറിപോയതാ

ഗംഗയുടെ മൂച്ച് കൂട്ടാനായി സണ്ണി പറഞ്ഞു.

ആണോ? എങ്കിൽ എനിക്ക് മാറി പോയതാവും

ഗംഗ അതും പറഞ്ഞുകൊണ്ട് മറ്റെങ്ങോട്ടോ നോക്കി.

ഗംഗയുടെ ഉത്തരം കേട്ട് സണ്ണി ഇത്തവണ വീണ്ടും ഞെട്ടി.

ഏഹ്…… ഇത് നാഗവള്ളിയുടെ ചിലങ്കയല്ലെന്ന് ഗംഗയ്ക്ക് ഉറപ്പാണോ?

ചിലങ്ക തിരിച്ചും മറിച്ചും നോക്കി പരിശോദിച്ചു കൊണ്ട് സണ്ണി ചോദിച്ചു.

അതേന്നെ…… എനിക്ക് ഉറപ്പാ…. ഇത് നാഗവല്ലിയുടേതല്ല.

അതും പറഞ്ഞു കൊണ്ടു നാഗവല്ലി മനസാലെ പൊട്ടി പൊട്ടി ചിരിച്ചു.

എന്തൊക്കെയാണോ ഇവിടെ സംഭവിക്കുന്നത്

സണ്ണിക്ക് തല പെരുക്കുന്ന പോലെ തോന്നി.

വേഗം തന്നെ അവിടുന്ന് സ്ഥലം വിട്ടു.

നിന്നെ ഞാൻ തിരിച്ചു അമേരിക്കയ്ക്ക് പാക്ക് ചെയ്തു അയക്കുമെടാ സമദ്രോഹി

പല്ലിറുമ്മിക്കൊണ്ട് നാഗവല്ലി പിറുപിറുത്തു.

ഈ കൂട്ടത്തിൽ നാഗവല്ലിക്ക് ആകെ പേടിയുള്ളത് ഡോക്ടർ സണ്ണിയെ മാത്രമായിരുന്നു.

നാഗവല്ലിയുടെ അടുത്തു നിന്നും റൂമിൽ എത്തിയിട്ട് പോലും സണ്ണിയുടെ സംശയങ്ങൾ മാറിയിരുന്നില്ല.

അതിനാൽ തന്നെ ചന്തുവിനെയും കൂട്ടി ഗംഗയുടെ നാടായ ഏവൂരിലേക്ക് അവർ യാത്രയായി.

ഗംഗയുടെ കൗമാര കാല രഹസ്യം തേടി.

തറവാടിന്റെ ബാൽക്കണിയിൽ നിന്നും സണ്ണിയും ചന്തുവും സൈക്കിളിൽ പോകുന്നത് നാഗവല്ലി ചിരിയോടെ കണ്ടു നിന്നു.

ഹ്മ്മ്…… പോയിട്ട് വാ….. വച്ചിട്ടുണ്ട് ഞാൻ

അവരെ നോക്കിക്കൊണ്ട് നാഗവല്ലി പിൻവലിഞ്ഞു.

Recent Stories

The Author

ചാണക്യൻ

16 Comments

  1. Mone kore chirchu scene sanam 🤣🤣

    1. ചാണക്യൻ

      @abhijith

      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് 😊
      കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം 😁
      ഒത്തിരി സ്നേഹം കേട്ടോ 😍
      നന്ദി ❤️❤️

  2. Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀

    1. രാജാകണ്ണ്..

      Twist :: പാട്ടു നടക്കുന്ന ടൈം….

      പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….

      രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….

      4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….

      ലകലകലകലകലകലകല…

      നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..

      സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….

      നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….

      സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….

      ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….

      ഗംഗ ബോധം കെട്ട് വീണു….

      നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….

      സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….

      നകുലൻ : ഓഹ്..

      ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….

      സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….

      എല്ലാവരും ഹാഹാഹാഹാഹ്…

      ശുഭം……

      1. ചാണക്യൻ

        @രാജാക്കണ്ണ്

        എന്റെ പൊന്നോ 😁
        നമിച്ചണ്ണാ 😁😁😁
        ഇതൊക്കെ എപ്പടി….
        നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ല 😁
        പാവം നാഗവല്ലി…
        എന്നും പരാജയം മാത്രം അല്ലെ…
        ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… 🤗
        ഒത്തിരി സ്നേഹം 😍
        നന്ദി ❤️❤️

        1. രാജാകണ്ണ്..

          😂✌️✌️

    2. ചാണക്യൻ

      @santhosh nair

      പിന്നല്ലാതെ ബ്രോ 😁
      നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ 😜
      പാവം സണ്ണിയും നകുലനും…
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ

      😁😁

  4. അശ്വിനി കുമാരൻ

    ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️😌

    1. ചാണക്യൻ

      @ആശ്വാനി കുമാർ

      അങ്ങനെ ബാക്കി വന്നു ബ്രോ 😁

  5. 😂😂poli.. ennalum sunny strategy Matti pidikkumenu vicharichu

    1. ചാണക്യൻ

      @aju

      ഏയ്‌ ഇല്ലാ ബ്രോ 😁
      നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ 😊
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  6. Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi

  7. Engane pattunnu bro🤣🤣🤣🤣🤣🤣oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan

    1. ചാണക്യൻ

      @kamuki

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😊
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com