⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

 

“വാടാ…….?

 

മുന്നിൽ നിൽക്കുന്ന ഇരുപത് പേരുടെ നേരെ കൈനീട്ടി അഭി പറഞ്ഞു…..

 

സമയം പാഴാക്കാതെ ആ ഇരുപത് പേരും അഭിക്ക് നേരെ ചീറിക്കൊണ്ട് വന്നു…..

 

ആദ്യം വന്നവൻ അഭിക്ക് നേരെ വടി വീശിയതും അവൻ ഒഴിഞ്ഞു മാറി അവന്റെ കഴുത്തിലൂടെ പിടുത്തം ഇട്ട് തന്റെ നേരെ വരുന്ന മറ്റു രണ്ടുപേരുടെ ദേഹത്തേക്ക് എറിഞ്ഞു,. അവർ മൂന്നു പേരും നിലത്തേക്ക് വീണു…

 

അപ്പോഴേക്കും മറ്റൊരുവൻ അവനു നേരെ ചങ്ങല വീശിയിരുന്നു, ആ ചങ്ങലയിൽ പിടുത്തമിട്ട് അവൻ അയാളെ തന്റെ നേരെ വലിച്ചു, സമയം പാഴാക്കാതെ ചങ്ങല കൂട്ടിപിടിച്ചു അയാളുടെ മുഖത്തേക്ക് ഇടിച്ചു, ശേഷം അവൻ ആ ചങ്ങല കയ്യിലായി ചുരുട്ടി പിടിച്ചു…

 

അപ്പോഴേക്കും ബാക്കി ഉള്ളവർ അവനു ചുറ്റും വളഞ്ഞിരുന്നു….

 

ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യു ആയി അവൻ അവരുടെ ഇടയിൽ നിന്നു…..⚒️

 

രണ്ട് സൈഡിൽ നിന്നു രണ്ട് പേർ അവനു നേരെ വടി വീശിയതും അവൻ ഒന്ന് കുനിഞ്ഞു കൊണ്ട് അതിൽ നിന്ന് ഒഴിഞ്ഞു മാറി..

 

അപ്പോഴേക്കും പിന്നിൽ നിന്ന് ശക്തമായി അവന്റെ പുറത്ത് ഒരു പ്രഹരം ഏറ്റു….

 

ഒരുനിമിഷം നിന്ന് തിരിഞ്ഞു നോക്കിയ അവൻ കണ്ടത് അവനെ വീണ്ടും അടിക്കാനായി വടി വീശുന്ന ഒരുത്തനെയാണ്,. അവൻ ചങ്ങല ചുറ്റിയ കൈ കൊണ്ട് അയാളുടെ നെഞ്ചിലായി ഇടിച്ചു. അയാൾ തെറിച്ച് ജയൻ ഇരിക്കുന്ന ജീപ്പിന് മുന്നിലായി ഇരുന്നു….

 

ഒരു നിമിഷം അവൻ ജയനെ നോക്കി, അയാൾ അപ്പോഴും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഇരിക്കുകയായിരുന്നു….

 

“ആാാാ…….

 

ശബ്ദം കേട്ട് ജയനും അഭിയും എല്ലാം ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് രണ്ടുപേർ അഭിയുടെ മുന്നിലായി തെറിച്ച് വീണുകിടക്കുന്നതാണ്….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.