Alastor the avenger??? 3 [Captain Steve Rogers] 166

കുറച്ചു സമയങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ഒരു ഉൾനാടൻ പ്രദേശം

അവിടെ കാടിനുള്ളിലെ ഒരു വീട്ടിൽ കുറച്ചു അധികം ആളുകൾ ഇരുന്നു മദ്യപിക്കുകയാണ്… തമിഴ്നാട് മുഴുവൻ മയക്കുമരുന്നും കച്ചവടവും കൊലപാതകവും എല്ലാം നടത്തിവരുന്ന കുപ്രസിദ്ധ ഗുണ്ടകളുടെ ഒരു കൂട്ടം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്…. അവരുടെ നേതാവ് ആയിരുന്നത് നാഗറാവു എന്ന ആൾ ആയിരുന്നു… ക്രൂരതയുടെ പര്യായമായി. ആണ് അയാളെ എല്ലാവരും കണ്ടിരുന്നത്…. നാഗറാവുവിനു പെണ്ണ് ഒരു ദൗർബല്യം ആയിരുന്നു…. അയ്യാളുടെ മുറിയിൽ നിന്നും ഒരു പെണ്കുട്ടിയുടെ ആർത്തനാദവും മുഴുകി കേൾക്കുന്നുണ്ട്…. പെട്ടെന്നു തന്നെ അയാളുടെ ആ താവളത്തിനുള്ളിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു കയറി വന്നു…. അതിനെ പിന്തുടർന്നു എന്നവണ്ണം ഒരു പരുന്തും… ആ പരുന്ത് അവിടെ ഇരുന്ന ആളുകളെ നോക്കി ചിലച്ചു കൊണ്ടിരുന്നു….. മദ്യലഹരിയിൽ ആയിരുന്ന അവർ അതിനെ ഓടിച്ചു വിടാൻ ശ്രമിച്ചു… ഒരിക്കൽ കൂടെ അവരെ നോക്കി ചിലച്ചതിനു ശേഷം ആ പാമ്പിനെ കൊത്തിയെടുത്തു കൊണ്ട് ആ പരുന്ത് പറന്നു പോയി….. പെട്ടെന്നു തന്നെ ആ താവളത്തിനു സമീപം ഒരു സ്‌പോർട്‌സ് ബൈക്കു വന്നു നിന്നു …. അതിൽ നിന്നും ഒരു ജാക്കറ്റ് ധാരി പുറത്തേക്ക് ഇറങ്ങി വന്നു…ഒരു നിമിഷം അയാൾ ആകാശത്തേക്ക് നോക്കിയതിനു ശേഷം പതിയെ ആ താവളത്തെ ലക്ഷ്യം ആക്കി നടന്നു….. അതോടൊപ്പം തന്നെ അവിടെ അന്ധകാരം വ്യാപിക്കാൻ തുടങ്ങി… കൂടാതെ മനുഷ്യമാംസം കത്തിയത്തിന്റെ രൂക്ഷ ഗന്ധവും അവിടെ ഉണ്ടായി.. അവൻ പതിയെ അവിടെ ഉണ്ടായിരുന്ന വാതിലിൽ മുട്ടി… നാഗറാവുവിന്റെ പ്രധാന കൂട്ടാളിയായിരുന്ന മുരുകൻ ആയിരുന്നു വാതിൽ തുറന്നത്…. മുരുകൻ വാതിൽ തുറന്നപ്പോൾ തന്നെ ശക്തമായ ഒരു ചവിട്ടേറ്റ് അയാൾ തെറിച്ചു പുറകിലേക്ക് വീണു… അയാളെ പിടിച്ചെഴുനേല്പിക്കാൻ വന്നവന്റെ ഹൃദയം തുളച്ചു കൊണ്ട് അതേ സമയം തന്നെ ഒരു കത്തി കയറി ഇറങ്ങി…. ഇതെല്ലാം സെക്കന്റ് കൊണ്ട് ആണ് നടന്നത്…. പിന്നീട് അവിടെ ഒരു നരവേട്ട തന്നെ ആണ് നടന്നത്…. ഒരു ദാക്ഷണ്യവും ഇല്ലാതെ അവിടെ ഉണ്ടായിരുന്ന ഓരോ ആളുകളെയും ആ ജാക്കറ്റ് ധാരി ക്രൂരമായി തന്നെ കൊന്നു….. ഇതെല്ലാം കണ്ടു കൊണ്ട് കോപത്തോടെ അർത്ഥ നഗ്നനായി ഇറങ്ങി വന്ന നാഗറാവു ആ ജാക്കറ്റ്ധാരിയുടെ നേരെ കൈ വീശി… പക്ഷേ നിസ്സാരമായി തന്നെ അയാൾ ആ കൈ തടുത്തു നിർത്തി…. അതിനു ശേഷം പൂ പറിക്കുന്ന ലാഘവത്തോടെ ആ കൈ അയാൾ വെറും കൈകൊണ്ട് തന്നെ പറിച്ചെടുത്തു….. അലറി കരഞ്ഞു കൊണ്ടു തന്നെ ചോദിച്ചു…. ‘യാരെടാ നീ തേവടിയാർ പുള്ളെ’….. അതു കൂടെ കേട്ടപ്പോൾ ക്രൂരമായ പുഞ്ചിരിയോടെ തന്നെ അവൻ പറഞ്ഞു….. “ചെയ്ത പാപത്തിന്റെ കണക്കു പുസ്തകത്തിൽ രക്ഷപ്പെട്ടു പോവാൻ ഉള്ള അവസരം തരാൻ ഞാൻ ദൈവം അല്ല…. എന്റെ കണക്കു പുസ്‌തകം എന്റെ മാത്രം മനസാക്ഷിയുടെ കണക്കു പുസ്തകം ആണ്…. ഇവിടെ ഞാൻ ദൈവം അല്ല….. ചെകുത്താൻ ആണ്….. ഞാൻ ‘അലാസ്റ്റർ’…. ഇപ്പോൾ എനിക്ക്‌ പേര് നിന്റെ മരണം എന്നും… ഇത്രയും പറഞ്ഞു കൊണ്ട് അലാസ്റ്റർ അയാളുടെ ഹൃദയം പറിച്ചെടുത്തു…… അതിനു ശേഷം പക എരിയുന്ന കണ്ണുകളോട് കൂടെ തന്നെ അതിനെ ചവിട്ടി പൊട്ടിച്ചു….. കൂടാതെ അവരുടെ ആ താവളത്തിന്റെ ചുവരിൽ എഴുതിയിട്ടു….
“ചെയ്തു പോയ പാപങ്ങൾക്കു ഉള്ള ശിക്ഷ ആയി ദൈവപുത്രൻ ക്രൂശിതനായി…. പാപങ്ങൾ വീണ്ടും ആവർത്തിക്കപ്പെട്ടു….പാപികൾ വീണ്ടും പാപത്തിലേക്കു തിരിഞ്ഞു….. വിധിക്കുന്നവന്റെ വിധിവാചകത്തിൽ ദൈവത്തിന്റെ ശബ്ദവും നിശബ്ദമായി….. ദൈവത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു…. ഇതു ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട ദൈവപുത്രന്റെ കാലം…. ദേവാംശം ഉള്ളിൽ അടങ്ങിയ അസുരന്റെ കാലം”….
*******************************************

28 Comments

  1. 3കിട്ടി 1evde

    1. Captian Steve Rogers

      ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്

  2. Caption Steve Roggers

    ഈ കഥയുടെ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നോ നാളെയോ അത് പബ്ലിഷ് ചെയ്യും എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ???…എല്ലാരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു നന്ദി നമസ്ക്കാരം??

  3. Captain Steve Rogers

    ആദ്യം തന്നെ എല്ലാരോടും വലിയ ഒരു ക്ഷമ ചോദിക്കുവാണ്….. കഥ ഇത്രേം വൈകിയതിന്…… ആരോഗ്യ പ്രശ്നങ്ങളും മറ്റു ഒഴിവാക്കാൻ പറ്റാത്ത തിരക്കുകളും എല്ലാം ആണ് ക്ക്ദ വൈകാൻ കാരണം ആയത്….. ഇന്ന് വീണ്ടും കഥ എഴുതി തുടങ്ങിയിട്ടുണ്ട്….. കഴിവതും നേരത്തെ തന്നെ publish ചെയ്യാൻ പരിശ്രമിക്കാം…. സ്നേഹം❤️❤️

    1. Machane next part iniyum time edukkumo

      1. Captain Steve Rogers

        മച്ചാനെ കുറച്ചൂടെ കാത്തിരിക്കേണ്ടി വരും….. പ്രതീക്ഷിച്ച രീതിയിൽ എഴുതാൻ കഴിഞ്ഞാൽ പേജ് കുറഞ്ഞാലും നാളെ വരും സ്നേഹം❤️

  4. മച്ചാനെ, ഇന്നാണ് വായിച്ച് തീർത്തത്. എങ്ങനെ അഭിപ്രായം പറയണം എന്ന് എനിക്ക് അറിയൂല്ല. എന്തായാലും ഇതുവരെ പോളിച്ചുട്ടോ. ഇനിയും അങ്ങോട്ട് തീ ആവണം.
    സ്നേഹത്തോടെ LOTH….??

    1. Captain Steve Rogers

      ഒത്തിരി സ്നേഹം….. ഉടനെ തന്നെ അടുത്ത പാർട് തരണം എന്നു ഉണ്ടായിരുന്നു… കൃത്യമായി കൊറോണയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി…. ഞാൻ കിടപ്പിലുമായി….. ഈ മാസം 20നുള്ളിൽ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു….. സ്നേഹം….??❤️

      1. ബ്രോ?

  5. Captain Steve Rogers

    ഒട്ടും മാറ്റി വയ്ക്കാൻ സാധിക്കാത്ത ഒരു തിരക്കിൽ പെട്ടു പോയതിനാൽ 4 th ഭാഗം ഇതു വരെ കാര്യമായി എഴുതിയിട്ടില്ല….. കുറച്ചു വൈകിയാലും അടുത്ത ഭാഗം ആയി എത്തുന്നതായിരിക്കും….??

  6. ഒന്നും പറയാൻ ഇല്ല കാത്തിരുപ്പിന് ഗുണമുണ്ടായി
    Page ഒരു പ്രശ്നമാണെങ്കിലും എഴുത്തു ഒരു രക്ഷയില്ല
    പൊന്നളിയാ പൊളിച്ചു
    Mass എന്ന് പറഞ്ഞ പോരാ മരണ mass ആണ്.
    Romanjification അടിച്ചിട്ട് വയ്യ ഹോ ?
    ഒരു കോമഡി charecter കൂടി ഉണ്ടായിരുന്നേൽ പിന്നെ നോക്കണ്ട മോനെ നീ airil ആയിരിക്കും.
    ശെരി bro അപ്പൊ അടുത്ത ഭാഗം വേഗം വരും എന്ന് പ്രതീഷിക്കുന്നു

    എന്ന് സ്വന്തം,

    രമണൻ??.

    1. Captain Steve Rogers

      രമണൻ ബ്രോ… സ്നേഹം മാത്രം…. ഇനിയുള്ള പാർട്ടിലും പേജിന്റെ പ്രശ്നം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതലാണ്…. എന്നിരുന്നാലും മാക്സിമം പെട്ടെന്നു തന്നെ മടുപ്പിക്കാതെ അടുത്ത പാർട് അയക്കാം???

  7. ‘നാഗറാവു’ ഇത് എവിടെയോ വായിച്ചിട്ടുണ്ടല്ലോ ?

    1. Captain Steve Rogers

      ഞാനും എവിടെയോ കേട്ടപ്പോലെ…… അതു കൊണ്ടാ അയാളെ പെട്ടെന്ന് തന്നെ കൊന്നു കളഞ്ഞത്????

  8. Bro puthiya part idumbol previous part nte link koode top il attach chyd thanal new vayanakarkum athpole katha marann poyvark onn koodi vayikan ayitum eluppam akum.. So its a req aduth part varumbol previous part enn link koodi ithil attach chynmm

    1. Captain Steve Rogers

      ബ്രോ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…. ചെയ്യാൻ അറിഞ്ഞൂടാ… ??? പണി പഠിക്കുന്നതെ ഒള്ളു… അതു കൊണ്ടാ???….എന്നാലും അടുത്ത പാർട്ടിൽ ചെയ്യാൻ ശ്രെദ്ധിക്കാം….??

  9. രുദ്രൻ

    വളരെ നന്നായിട്ടുണ്ട് ബ്രോ.പക്ഷെ പേജസ് കുറവാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Captain Steve Rogers

      ബ്രോ പേജ് കുറവാണ് എന്നു എനിക്കും വ്യക്തമായി തന്നെ അറിയാം….എന്നിരുന്നാലും വരും ഭാഗങ്ങളിൽ തീർച്ചയായും പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുന്നതാണ്…. സ്നേഹം❤️❤️

  10. Vearea onnum illa Bro pages kootiyamathi… ❤❤❤

    1. Captain Steve Rogers

      ബ്രോ വളരെ അധികം തിരക്കുകൾക്കിടയിൽ ആണ് ഈ ഭാഗം എഴുതിയത്… എന്നിരുന്നാലും അടുത്ത ഭാഗത്തിൽ കുറച്ചൂടെ പേജ് കൂട്ടിയെഴുതാൻ പരിശ്രമിക്കാം…സ്നേഹം❤️❤️❤️

    2. സൂര്യൻ

      ഗ്യാപ്പില്ലാതെ ഇട്ട നല്ലതായിരുന്നു

      1. Captain Steve Rogers

        ബ്രോ എനിക്കും അങ്ങനെ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം…… പക്ഷേ കുറച്ചു ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ പെട്ടു പോയി…..

  11. The supernatural

    Bro adipolii next part vekam ayakumo adho 3 sem kayinjita undaku??

    1. Captain Steve Rogers

      ബ്രോ കൃത്യമായ ഒരു സമയം പറയാൻ ഇപ്പോൾ പറ്റില്ല……എന്നിരുന്നാലും അധികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗം പബ്ലീഷ് ചെയ്യാം…. എഴുതി തുടങ്ങിയിട്ടുണ്ട്…. സ്നേഹം❤️

  12. Superb ❤️❤️❤️

    1. Captain Steve Rogers

      സ്നേഹം❤️

    2. അഥർവ്വ വേദ്

      അടിപൊളി ബ്രോ ?????
      പേജൂകൾ കൂട്ടി എഴൂതാൽ ശ്രമിക്ക്ട്ടൊ
      അടൂത്ത പാർട്ടിനായി കാത്തിരിക്കൂന്നു
      പിന്നെ പരിക്ഷയെക്കേ നാന്നായി എഴൂതാൻ കഴിയട്ടെ എന്ന് പ്രാർതഥിക്കൂന്നു

      1. Captain Steve Rogers

        സ്‌നേഹം❤️❤️❤️….അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ പരമാവധി ശ്രമിക്കാം…❤️❤️

Comments are closed.