കലിംഗ (2) [ESWAR] 111

Views : 8563

കലിംഗ(2)

ESWAR

 

മാളികക്കൽ തറവാട്……

 

അവിടെ വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. ജോണിനെ അറിയാവുന്നവർ എല്ലാം അയാളെ ഒരുനോക്ക് കാണുവാൻ ആയി കാത്തിരുന്നു. പോലീസ് ജനങ്ങളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.രാഷ്ട്രീയ സാമൂഹിക തലങ്ങൾ പ്രമുഖരായ ആളുകളും സാധരണ ജനങ്ങളൂം ആ കുട്ടത്തിൽ ഉണ്ടായിരുന്നു.  ഒരു 50 വയസ്സുള്ള  വെള്ള സാരിയുടുത്ത സ്ത്രി ആ വീടിന്റെ മുറ്റത്തു ഇട്ടിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു, പെട്ടന്ന് അവർ ആരെയോ കണ്ട് തിരിച്ചറിഞ്ഞപോലെ ഏതോ ഒരു സ്ത്രിയുടെ കൈയിൽ കേറി പിടിച്ചു. അവർ ആ കസേരയിൽ ഇരിക്കുന്നവരെ നോക്കി.

 

എടി ത്രെസ്സിയെ….. നിനക്കു എന്നെ മനസിലായില്ലേ?

 

കസേരയിൽ ഇരുന്നവർ അവരെ നോക്കി ചോദിച്ചു. അവരുടെ കണ്ണുകൾ പെട്ടന്ന് തിളങ്ങി.

 

എൻ്റെ പൊന്നു മറിയെ നീയായിരുന്നു? നീ വല്ലാതങ്ങു വയസായി പോയല്ലോടി?……

 

ആണോടി? നീ ഇത്രയും നാൾ എവിടെ ആയിരുന്നു?….

 

മോന് ബാംഗ്ളൂരിൽ ജോലി കിട്ടിയപ്പോൾ അവിടേക്കു പോയി,പിന്നെ ഇപ്പോഴാ അവനുമായി ഇങ്ങോട്ടു വന്നേ. ജനിച്ച നാടിനെ മറക്കാൻ പാറ്റോടി?

 

അത് ഏതായാലും നന്നായി. ഇനി നിന്നെ കാണാൻ പറ്റുമല്ലോ?

 

ജോൺ അച്ചായനെ കൊന്നതാലേ?

 

മറിയ അതിനു ഒന്നും പറയാതെ മിണ്ടാതിരുന്നു. അവരുടെ മുഖത്തു ഒരു വിഷമം പ്രകടമായിരുന്നു.ത്രെസ്സി പറഞ്ഞു തുടങ്ങി.

 

അതിയാൻ മരിച്ചെന്നു ശേഷം അച്ചായൻ ഒരുപാടു സഹായം ചെയ്തിട്ടുണ്ട്… മോന് ഒരു ജോലി വാങ്ങി നൽകിയത് വരെ…..

Recent Stories

The Author

ESWAR

14 Comments

  1. superb!!!!!!!!!!!!. katta waiting!!!!!!!!!!!!!

    All the very best for your exams.

    1. Thanks bro….

  2. EKANA🖤FARIDUN😈

    Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi

  3. Bro adipowli aayittund

    1. Keep supporting bro….

  4. സൂര്യൻ

    ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦

    1. Bro,exams നടക്കുകയാണ്……so…..

      1. സൂര്യൻ

        എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice

        1. Thanks bro for the suggestion…

  5. വിരഹ കാമുകൻ 💘💘💘

    Pwoli

  6. Powli muthae.

    1. Thanks machu….. keep supporting….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com