കലിംഗ (2) [ESWAR] 111

 

ഡേവിഡ് ക്രൂരമായി ചിരിച്ചു കൊണ്ടു ആ കസേരയുടെ പിടിയിൽ തന്റെ കൈ വച്ചു.

 

ശിവൻ സാറെ, താൻ കളിക്കാൻ വന്ന സഥലം അത്ര നല്ലതല്ല. പിന്നെ എന്നെ തന്നെ കളിക്ക് ഇറക്കിയതും നല്ലതല്ല…നിന്റെ ഉള കേസുകൊണ്ട് എന്നെ നക്ഷത്രമേണ്ണിക്കാം എന്ന് നീ വിചാരിച്ചെങ്കിൽ, നിനക്ക് തെറ്റി… അതൊന്നും എന്റെ രോമത്തിൽ പോലും ഏൽക്കില്ല….ഇത് ഡൽഹി അല്ല…. ഇത് എന്റെ സഥലം ആണ്….. ഈ ഡേവിഡ് ജോൺ മാളികക്കലിന്റെ സ്ഥലം…..നി എന്തായാലും ഇറങ്ങി, ഇനി കുളിച്ചു കയറ്…. അല്ലെ DYSP സാറെ….

 

പിന്നെ അല്ലാതെ…..

 

DYSP യും ബാക്കി ഉള്ളവരും പൊട്ടിച്ചിരിച്ചു. ഡേവിഡിന്റെ പിറകിൽ വെള്ള ഷർട്ടും കറുത്താ പാന്റും ഇട്ട ഒരാൾ വന്നു നിന്നു.

 

ഏന്തായാലും തന്റെ കാര്യത്തിൽ എനിക്ക് കഷ്ടം തോന്നുന്നുണ്ട്… നിന്നെ എനിക്കേതീരെ പറഞ്ഞയച്ച നിന്റെ ദൈവമുണ്ടല്ലോ…. അങ്ങേര് പോലും നിന്നെ രക്ഷിക്കാൻ വരില്ല,അയാളുടെ ഒരു 50 കോടി അഴിമതി കേസിന്റെ തെളിവെടുത്ത് മുന്നിൽ ഇട്ടുകൊടുത്തപ്പോൾ നിന്റെ ദൈവവും നിന്നെ അങ്ങ് മറന്നു….പിന്നെ താനും അത്രക്ക് മോശം അല്ലലോ…. ഡൽഹിയിൽ വച്ച് ഒരു റിപ്പോർട്ടർ പെങ്കൊച്ചിനോട് താൻ കാണിച്ച വൃത്തികേടുക്കൽ എല്ലാം എനിക്ക് അറിയാം…. 

 

ഡേവിഡ് എന്നെ ഒന്നും ചെയ്യരുത്….. എല്ലാം അയാൾക്ക് വേണ്ടിയാണ്….

 

ശിവൻ ഡേവിഡിനെ നോക്കി യാചിച്ചു കൊണ്ട് പറഞ്ഞു. ഡേവിഡ് ഒരു നിമിഷം ചിന്തിച്ചു.

14 Comments

  1. superb!!!!!!!!!!!!. katta waiting!!!!!!!!!!!!!

    All the very best for your exams.

    1. Thanks bro….

  2. Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi

  3. Bro adipowli aayittund

    1. Keep supporting bro….

  4. സൂര്യൻ

    ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦

    1. Bro,exams നടക്കുകയാണ്……so…..

      1. സൂര്യൻ

        എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice

        1. Thanks bro for the suggestion…

  5. വിരഹ കാമുകൻ ???

    Pwoli

  6. Powli muthae.

    1. Thanks machu….. keep supporting….

Comments are closed.