നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ 😌😏😜 [ചാണക്യൻ] 91

Views : 3329

സണ്ണിയുടെ നിർദേശ പ്രകാരം നകുലൻ ഗംഗയെ പരീക്ഷിക്കുവാനായി സ്വന്തം അറിയിലേക്ക് പോകുന്നു.

അവിടെ ചെന്ന നകുലൻ കാണുന്നത് അല്ലിക്ക് കല്യാണ ആഭരണം എടുക്കാൻ പോകുന്ന ഗംഗയെ ആയിരുന്നു.

പുറകിൽ നാകുലന്റെ മുരടനക്കം കേട്ട് ഗംഗയുടെ ഉള്ളിലെ നാഗവല്ലി കൊല വെറിയോടെ പുഞ്ചിരിച്ചു.

കൂട്ടുകാരന്റെ വാക്കും കേട്ട് തന്നെ ടെസ്റ്റ്‌ ചെയ്യാൻ വന്ന മരമണ്ടൻ.

നാഗവല്ലി ഉള്ളിൽ ആർത്തു ചിരിക്കുകയാണ്.

ഗംഗ ഇപ്പൊ എവിടെ പോകുന്നു.

ങ്‌ഹേ…….. ഞാൻ പറഞ്ഞിരുന്നതല്ലേ അല്ലിക്ക് കല്യാണാഭരണം എടുക്കാൻ പോകുവാണെന്ന്…. ഇത്ര വേഗം മറന്നോ

അതും പറഞ്ഞുകൊണ്ട് ഗംഗ സാരി മടക്കി വക്കാൻ തുടങ്ങി.

ഗംഗ ഇപ്പൊ പോകണ്ട.

ങ്‌ഹേ……. അതെന്താ?

വേണ്ടന്നല്ലേ പറഞ്ഞെ

ഞാൻ ഇന്നലെ പറഞ്ഞിരുന്നതാണല്ലോ അല്ലിക്ക് കല്യാണാഭരണം എടുക്കാൻ പോകുവാണെന്ന്

ഗംഗ ഇപ്പൊ പോകണ്ട.

നകുലൻ കടുപ്പിച്ചു പറഞ്ഞതും ഗംഗയുടെ ഉള്ളിലെ നാഗവല്ലി രൗദ്ര ഭാവത്തോടെ ഒരു നിമിഷത്തേക്ക് പുറത്തേക്ക് ചാടി.

എന്നാൽ അന്നൊരിക്കൽ ഇതുപോലെ ഇവരുടെ കെണിയിൽ അകപ്പെട്ട് ഇവൻ തന്റെ രൗദ്ര ഭാവം ദർശിച്ചതും ഗംഗയിലാണ് താൻ കുടികൊള്ളുന്നത് എന്ന് തിരിച്ചറിഞ്ഞതും നാഗവല്ലി ഓർത്തെടുത്തു.

അപ്പൊ വിട്ടു കൊടുക്കരുത്.

അന്നത്തെ പോലെ ഇത്തവണ ഒരു പിഴയും സംഭവിക്കരുത്.

നാഗവല്ലി തന്റെ ക്രോധമൊക്കെ കുറച്ചു സൗമ്യ ഭാവത്തോടെ നകുലനോട് സംസാരിച്ചു.

സാരമില്ല നാകുലേട്ടാ….. ഏട്ടന് ഇഷ്ടമില്ലെങ്കിൽ ഞാൻ അല്ലിക്ക് കല്യാണാഭരണം എടുക്കാൻ പോകുന്നില്ല… പോരെ

നാഗവല്ലി കള്ള ചിരിയോടെ നകുലന്റെ കവിളിൽ ഒരു മുത്തവും കൊടുത്തു ഓടി.

നേരെ തെക്കിനിയിലേക്ക്.

തന്റെ സർവ ക്രോധവും ഇറക്കി വക്കാൻ.

അല്ലേൽ ഒരു നിമിഷം കൊണ്ട് താൻ ഈ തറവാട് മൊത്തം മുടിപ്പിക്കുമെന്ന് നാഗവല്ലിക്ക് തോന്നി പോയി.

അതു പാടില്ല.

ഗംഗ പോയി കഴിഞ്ഞതും നകുലൻ തറഞ്ഞു നിൽക്കുവാണ്.

Recent Stories

The Author

ചാണക്യൻ

16 Comments

  1. Mone kore chirchu scene sanam 🤣🤣

    1. ചാണക്യൻ

      @abhijith

      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് 😊
      കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം 😁
      ഒത്തിരി സ്നേഹം കേട്ടോ 😍
      നന്ദി ❤️❤️

  2. Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀

    1. രാജാകണ്ണ്..

      Twist :: പാട്ടു നടക്കുന്ന ടൈം….

      പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….

      രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….

      4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….

      ലകലകലകലകലകലകല…

      നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..

      സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….

      നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….

      സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….

      ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….

      ഗംഗ ബോധം കെട്ട് വീണു….

      നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….

      സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….

      നകുലൻ : ഓഹ്..

      ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….

      സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….

      എല്ലാവരും ഹാഹാഹാഹാഹ്…

      ശുഭം……

      1. ചാണക്യൻ

        @രാജാക്കണ്ണ്

        എന്റെ പൊന്നോ 😁
        നമിച്ചണ്ണാ 😁😁😁
        ഇതൊക്കെ എപ്പടി….
        നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ല 😁
        പാവം നാഗവല്ലി…
        എന്നും പരാജയം മാത്രം അല്ലെ…
        ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… 🤗
        ഒത്തിരി സ്നേഹം 😍
        നന്ദി ❤️❤️

        1. രാജാകണ്ണ്..

          😂✌️✌️

    2. ചാണക്യൻ

      @santhosh nair

      പിന്നല്ലാതെ ബ്രോ 😁
      നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ 😜
      പാവം സണ്ണിയും നകുലനും…
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ

      😁😁

  4. അശ്വിനി കുമാരൻ

    ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️😌

    1. ചാണക്യൻ

      @ആശ്വാനി കുമാർ

      അങ്ങനെ ബാക്കി വന്നു ബ്രോ 😁

  5. 😂😂poli.. ennalum sunny strategy Matti pidikkumenu vicharichu

    1. ചാണക്യൻ

      @aju

      ഏയ്‌ ഇല്ലാ ബ്രോ 😁
      നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ 😊
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  6. Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi

  7. Engane pattunnu bro🤣🤣🤣🤣🤣🤣oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan

    1. ചാണക്യൻ

      @kamuki

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😊
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com