⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

“നീ എന്തൊക്കെയാ ഈ പറയുന്നത് നിനക്ക് അവരെ നേരത്തെ അറിയാമോ?

 

മാനവി ചോദിച്ചു…

 

“അറിയാം, ഞാൻ വർക്ക്‌ ചെയ്യുന്നത് ആ ശിവദക്ഷിണയുടെ കമ്പനിയിൽ ആണ്, Dakshina entrepreneurs ൽ. അതിന്റെ CEO അർജുൻ വിശ്വനാഥൻ ?, ഞങ്ങളുടെ boss അവളുടെ Elder brother…

 

മാനവ് പറഞ്ഞതും മന്യയും മാനവിയും ഞെട്ടികൊണ്ട് അവനെ നോക്കി…

 

“അപ്പൊ നീ അവരുടെ വെറും ഒരു ശമ്പളക്കാരൻ ആണോ?

 

അവരുടെ ചോദ്യത്തിന് അവൻ തലയാട്ടി കാണിച്ചു…

 

“തീർന്നില്ല, പിന്നെ അഭിമന്യു വിശ്വനാഥൻ, Shivadakshina groups ന്റെ ഓണർ, ആര്യൻ വിശ്വനാഥൻ, shivam groups ന്റെ ഓണർ,. ഇത് പോരെ അവരുടെയൊക്കെ റേഞ്ച് എന്താണെന്ന് മനസ്സിലാക്കാൻ,. നമ്മളെകൊണ്ട് കൂട്ടിയാൽ കൂടില്ല അമ്മേ…

 

മാനവ് പറഞ്ഞു നിർത്തിയതും മാനവിയും മന്യയും ഒന്ന് പരസ്പരം നോക്കി…

 

“ഡാ ഇതിലും നല്ല ബന്ധം ഇനി നമുക്ക് വേറെ കിട്ടില്ലെടാ നീ ആ പെണ്ണിന്റെ മനസ്സിലേക്ക് എങ്ങനേലും കയറാൻ നോക്ക്….

 

വീണ്ടും പണത്തിനോടുള്ള ആർത്തിയോടെ മാനവി പറഞ്ഞു….

 

“ഹോ ഇത്രയും പണക്കാർ ആണെങ്കിൽ, ആര്യനെയോ അഭിയോ ആരെ ആയാലും ഞാൻ കെട്ടിക്കോളാം…

 

“നിങ്ങക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ, ഈ പെണ്ണ് ഉണ്ടല്ലോ ശിവദക്ഷിണ അവളുടെ പേരിലാണ് എല്ലാ സ്വത്തുക്കളും, ഒരുപാട് വധഭീഷണി ഒക്കെ ഉള്ള കുട്ടി ആണവൾ, അവൾക്ക് നേരെ ചെന്നവരെ ആരും പിന്നെ ജീവനോടെ കണ്ടിട്ടില്ല…..

 

“എന്നുവെച്ചാൽ,.?

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.