⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

അവന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾ മടിച്ചു, അവൾക്ക് ഭയം ആയിരുന്നു ആ ഹേമന്തിനെ ആര്യൻ എന്തെങ്കിലും ചെയ്യുമോ എന്ന്…..

 

“വെറുതെ എന്നോട് നുണ പറയാൻ നിൽക്കണ്ട ശിവൂട്ടാ, ഇത് എങ്ങനെ പറ്റിന്ന് നീ പറയുന്നോ അതോ ഞാൻ മറ്റുള്ളവരോട് ചോദിക്കണോ….

 

“വേണ്ട ഞാൻ ഞാൻ പറയാം…

 

അവൾ മടിച്ചു മടിച്ചു ആണെങ്കിലും പറയാൻ തീരുമാനിച്ചു….

 

അവൾ ഇന്നലെ ഹേമന്തുമായി ഉണ്ടായ പ്രശ്നം മുതൽ ബോധം കേട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ കാര്യം വരെ മുഴുവനായി ആര്യനെ പറഞ്ഞു കേൾപ്പിച്ചു……..

 

“ആരാ അവൻ ഹേമന്ത്, വച്ചേക്കില്ല ഞാൻ അവനെ…

 

എല്ലാം കേട്ട ശേഷം ആര്യൻ ദേഷ്യത്തോടെ പറഞ്ഞു..

 

“ആരൂട്ടാ ഇനി പ്രശ്നത്തിന് ഒന്നും പോണ്ട അവനുവേണ്ടത്ത് മനൂട്ടൻ കൊടുത്തിട്ടുണ്ട്, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്നാ കേട്ടത്….

 

അവനെ ശാന്തനാക്കാനായി ശിവ പറഞ്ഞു.

 

“ഇവിടെ ഇത്രയും നടന്നിട്ട് ആരും എന്താ എന്നെ വിളിക്കാതിരുന്നത്.

 

നീരസത്തോടെ അവൻ ചോദിച്ചു.

 

“അത് ഇവിടെ മനൂട്ടൻ ഇല്ലായിരുന്നോ അവൻ മുഴുവൻ സമയവും എന്നോടൊപ്പം ഉണ്ടായിരുന്നു, പിന്നെ നീ ബിസി അല്ലേടാ അതാ…

 

അവനെ അനുനയിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു.

 

“നിന്നെക്കാൾ വലുതായി എന്ത് തിരക്കാടി പുല്ലേ എനിക്ക് ഉള്ളത്,.

 

അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് കണ്ണുനിറച്ചു അവൻ പറഞ്ഞു….

 

അത് കേട്ടപ്പോ അവക്കും വിഷമം ആയി,…

 

“മതി മതി സെന്റി scene കഴിഞ്ഞു, അരൂട്ടാ എനിക്ക് നല്ല ക്ഷീണം ഉണ്ട് ഞാൻ മടിയിൽ കിടന്നോട്ടെ….

 

ഒരു കൊഞ്ചലോടെ അവനെ നോക്കി അവൾ ചോദിച്ചു.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.