⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

ചിത്തു ചോദിച്ചതും അവർ ഇല്ല എന്ന രീതിയിൽ തലയാട്ടി..

 

“ഹ ഞാനെന്നാ അവരെ ശ്രദ്ധിച്ചിരുന്നു, എന്തോരു ദേഷ്യം ആയിരുന്നു മുഖത്ത് ആ മാനവ് ശെരിക്കും പേടിച്ചു…

 

പിന്നെയും മറ്റു പല കാര്യങ്ങൾ അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ്, കൈലാസും, രോഹിത്തും, രാഹുലും, സ്വരൂപും കൂടി മുറിയിലേക്ക് കയറി വന്നത്…

 

“ഹേയ് girls എല്ലാവരും പെട്ടന്ന് ready ആയെ നമുക്ക് ഒന്ന് കറങ്ങിട്ട് വരാം…

 

“എങ്ങോട്ടാ ഏട്ടാ

 

രാഹുൽ പറഞ്ഞതും രേഷ്മ ചോദിച്ചു…

 

“ദൂരത്തെക്ക് ഒന്നും അല്ലേടി ഒന്ന് കവല വരെ കുറച്ചായില്ലേ അവിടെ ഒക്കെ ഇരുന്ന് ഒരു ചായ ഒക്കേ കുടിച്ചിട്ട്, ഞങ്ങൾ പോകാം എന്ന് വിചാരിച്ചപ്പോൾ നിങ്ങളെ കൂടി വിളിക്കാം എന്ന് കരുതി…

 

“ഞങ്ങൾ ready

 

സ്വപ്ന ആവേശത്തോടെ പറഞ്ഞു..

 

“ശിവ മോളെ…..?

 

“മനസ്സിലായി ആരൂട്ടനെയും മനൂട്ടനേയും വിളിക്കാനല്ലേ ഞാൻ വിളിച്ചോളാം…

 

അങ്ങനെ എല്ലാവരും പോവാൻ തയാറായി,. ആദ്യം ആര്യനും അഭിയും വരാൻ കൂട്ടാക്കിയില്ലെങ്കിലും ശിവ കൊഞ്ചിക്കൊണ്ട് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു,

 

അവർ വരുന്നു എന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് നിത്യയും രേഷ്മയും ആണ്…..

 

കാറിൽ പോകാം എന്ന് ആൺപടകൾ പറഞ്ഞെങ്കിലും, അടുത്തായതിനാൽ നടന്നു പോവാമെന്ന് പെൺപടകൾ വാശി പിടിച്ചു..

 

അങ്ങനെ എല്ലാവരും കൂടി കവല ലക്ഷ്യമാക്കി നടന്നു..

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.