⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244201

 

അയാളുടെ അടുത്തേക്ക് പോയി മുട്ടുകുത്തി ഇരുന്ന് അയാളെ പിടിച്ചുകുലുക്കി കൊണ്ട് സാന്ദ്ര ചോദിച്ചു.

 

ജെയിംസ് സാന്ദ്രയുടെ മുഖത്തേക്ക് നോക്കിയതും അയാളുടെ മുഖത്ത് ദേഷ്യം അരിച്ചുകയറി പെട്ടന്ന് അയാൾ ചാടി എഴുന്നേറ്റ് കൊണ്ട് അവളുടെ കവിൾ നോക്കി അടിച്ചു.

 

അടികൊണ്ട് വേച്ച് പോയ സാന്ദ്ര നിലത്തേക്ക് വീണു.

 

നിലത്ത് കിടന്ന് കൊണ്ട് തന്നെ അവൾ അയാളെ ഒരു പകപ്പോടെ നോക്കി, ആദ്യമായി ആയിരുന്നു അയാൾ അവളെ അടിക്കുന്നത്, അവളുടെ കണ്ണുകൾ നിറഞ്ഞു.

 

“എല്ലാം നശിപ്പിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോ, നീ നീ ഒറ്റൊരാൾ കാരണം എനിക്ക് എന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു, ഞാൻ ഉണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി, എല്ലാത്തിനും കാരണം നീ ഒറ്റ ഒരുത്തിയാ

 

അയാൾ വീണ്ടും അവളെ അടിക്കാനായി മുന്നോട്ട് വന്നതും മേഴ്‌സി അയാളെ പിടിച്ചു വെച്ചു.

 

സാന്ദ്ര പേടിയോടെ പുറകിലേക്ക് നീങ്ങി.

 

“ഞാനല്ല പപ്പാ എനിക്ക് ഒന്നും അറിയില്ല.

 

കരഞ്ഞുകൊണ്ട് വിക്കി വിക്കി അവൾ പറഞ്ഞു.

 

“ഒന്നും അറിയില്ല പോലും പഹ്, ആര്യൻ വിശ്വനാഥന്റെ പുറകെ നടക്കുന്ന കാര്യം നീ എന്ത്കൊണ്ട് എന്നോട് പറഞ്ഞില്ല.?

 

ആര്യന്റെ പേര് കേട്ടതും ഞെട്ടികൊണ്ട് അവൾ അയാളെ നോക്കി

 

“ആര്യൻ….

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com