⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

അപ്പോഴഴാണ് കുറച്ച് അപ്പുറത്ത് പേടിയോടെ നിൽക്കുന്ന ശിവയെയും ബാക്കി ഉള്ളവരെയും ആര്യൻ കണ്ടത്…..

 

പെട്ടന്ന് തന്നെ ശിവയും മറ്റുള്ളവരും ഓടി ആര്യന്റെ അടുത്തേക്ക് വന്നു..

 

“അരൂട്ടാ ഒന്നും പറ്റിയില്ലല്ലോ

 

ശിവ ചോദിച്ചതും ആര്യൻ ഒന്നുമില്ല എന്നരീതിയിൽ തലയനക്കി ശിവയുടെ തലയിൽ തലോടി,…

 

“അയ്യോ ദേ മനൂട്ടാ കയ്യിൽ നിന്ന് ചോര വരുന്നു..

 

“ഒന്നും ഇല്ലടി ചെറിയ മുറിവാണ്

 

അഭി പറഞ്ഞു…

 

“കൈലാസേട്ടാ…

 

പെട്ടന്ന് ചിത്തുവിന്റെ നിലവിളി കേട്ടാണ്

 

എല്ലാവരും അവളെ ശ്രദ്ധിച്ചത്, അപ്പോഴാണ് ബോധം ഇല്ലതെ കിടക്കുന്ന കൈലാസിനെ കണ്ടത്,

 

എല്ലാവരും കൈലാസിനടുത്തേക്ക് പോയി, അവന്റെ മുഖത്തും ശരീരത്തും മുറിവുകൾ ഉണ്ടായിരുന്നു..

 

“രാഹുൽ ഹോസ്പിറ്റലിലേക്ക് പോവാം

 

കൈലാസിനെ കൈകളിൽ കോരിയെടുത്ത് ആര്യൻ പറഞ്ഞു…..

 

എല്ലവരും പെട്ടന്ന് തന്നെ നടന്നു..

 

“ടാ……

 

പിന്നിൽ നിന്ന് വിളികേട്ട് എല്ലാവരും തിരിഞ്ഞു നോക്കി…

 

“ജോൺസൺ

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.