കൃഷ്ണപുരം ദേശം [Nelson🔟] 491

Views : 95299

ഇനി നോം കാർത്തിക് രാമനാഥൻ.. അമ്മയ്ക്ക് എന്നെ അമ്മെടെപോലെ ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം..നമ്മൾ ഉണ്ടോ കേൾക്കുന്നു.. തർക്കിച്ച് തർക്കിച്ച് അവസാനം മെഡിക്കൽ ഫീൽഡിൽ തന്നെ ഡിഗ്രീ ചെയ്യേണ്ടി വന്നു.. ബാച്ച്ലർ ഇൻ ഫാർമസി (B. Pharm). പുണെയിലോ മുംബൈയിലോ ചെയ്യാനായിരുന്നു അച്ഛൻ പറഞ്ഞെ.. ഞാൻ അത് നൈസാക്കി ബാംഗ്ലൂരിലേക്ക് മാറ്റി.. നേരത്തെ ഫോൺ വിളിച്ച പാകരനെ അവിടെന്ന് കിട്ടിയത്.. അരവിന്ദ് ഭാസ്കരൻ ഒരു തൃശ്ശൂർക്കാരൻ.. അത് ഷോർട്ടാക്കി ഞാൻ പാകരൻ എന്ന് വിളിക്കും.. കോഴ്സ് കഴിഞ്ഞ്  അവൻ അവിടെത്തന്നെ പിജി ചെയ്ത് ലക്ക്ച്ചറായി..

⊗⊗⊗⊗

Recent Stories

The Author

Nelson🔟

19 Comments

  1. Muhammed suhail n c

    Nice ayittund bro,👍

  2. കൊള്ളാം 👌

  3. NithinRajagopal

    Nice man 😍

  4. ❤️❤️❤️🔥🔥🔥👍

  5. കാർത്തിക

    Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..

  6. സൂര്യൻ

    കൊളളാ൦

  7. Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.

  8. pettann ba mone

  9. Waiting for your next part

  10. Plzz continue Mr Nelson 😌😌

  11. Nice bro❤️

  12. തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍

  13. Continue👍

  14. Poli aaanu but kuracchoodi venam

  15. ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.

  16. പൊളി ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com