⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244276

സ്വപ്നയും മറ്റും ശിവക്കരികിലേക്ക് എത്തി, രോഹിത്തും മറ്റും അപ്പോഴേക്കും അവിടെ എത്തിയിരുന്നു..

 

“എന്താ എന്താ പ്രശ്‌നം

 

എത്തിയ ഉടനെ രോഹിത് രേഷ്മയോട് ചോദിച്ചു.

 

രേഷ്മ നടന്നതെല്ലാം അവർക്ക് പറഞ്ഞുകൊടുത്തു.

 

മിഴികൾ ഉയർത്തി നോക്കിയ അവൾ തന്റെ സഹോദരന്റെ മുഖം കണ്ട് അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു.

 

“മനൂട്ടാ അവൻ എന്നെ തല്ലി, എന്റെ കാലിൽ ചവിട്ടി, എനിക്ക് വേദനിക്കുന്നു 🥺

 

അവനെ നോക്കി കണ്ണ് നിറച്ചുകൊണ്ട് അവൾ പറഞ്ഞു….

 

അപ്പോഴും ബാക്കി ഉള്ളവർ അവൻ ആരാ എന്നാ സംശയത്തിൽ അവരെ നോക്കി.

 

അവൻ അവളുടെ തലയിൽ ഒന്ന് തലോടി നെറുകയിൽ ഒന്ന് ചുംബിച്ചു തിരിഞ്ഞു വീണു കിടക്കുന്ന ഹേമന്തിന്റെ അടുത്തേക്ക് പോവാൻ നോക്കി..

 

“വേണ്ട മനൂട്ടാ പ്രശ്‌നം വേണ്ട നമുക്ക് പോവാം.

 

അവൾ അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു അവശതയോടെ പറഞ്ഞു.

 

എന്നാൽ അവൻ അത് കേൾക്കാതെ അവളുടെ കൈ വിടുവിച്ചു അവർക്കരുകിലേക്ക് നടന്നു.

 

അപ്പോഴേക്കും സ്വപ്നയും രേഷ്മയും കൂടി അവളെ താങ്ങി പിടിച്ചു……

 

എല്ലാവരും എന്താ നടക്കാൻ പോകുന്നത് എന്ന് കാണാനുള്ള ആകാംഷയിൽ അവനെ നോക്കി,.

 

ശിവയുടെ ഉള്ളിൽ എന്നാൽ അപ്പോൾ ഭയം ആയിരുന്നു, തന്റെ സഹോദരൻ ഇനി എന്താ ചെയ്യാൻ പോകുന്നതെന്ന് അവൾക്ക് ഊഹിക്കാൻ പറ്റുമായിരുന്നു..

 

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com