⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

അകത്തേക്ക് വന്ന അഭിയെ കണ്ടതും അവൻ ഒന്ന് പകച്ചു, അടികൊണ്ടപ്പോൾ ബോധം പോവുന്നതിനു മുമ്പ് ചെറുതായി അവന്റെ മുഖം ഹേമന്ത് കണ്ടിരുന്നു.

 

അഭി വന്ന് അവനടുത്തായി വെച്ചാ ചെയറിൽ ഇരുന്നു,.

 

അപ്പോഴേക്കും രാഹുലും അവന്റെ പിന്നാലെ ആ പെൺകുട്ടിയും കയറി വന്നു.

 

“ഹേമന്ത് നീ ഇന്ന് തൊട്ടത് എന്റെ അനിയത്തിയെ ആണ്, അവരെ ആര് വേദനിപ്പിച്ചാലും ഞാൻ അവരെയെല്ലാം നശിപ്പിക്കും, but you are lucky, അത് കൊണ്ട് നിനക്ക് ഞാൻ ഒരു സെക്കന്റ്‌ ചാൻസ് തരുന്നു, എന്റെ അനിയത്തിയുടെ നിഴൽവെട്ടത്ത് നിന്നെ ഞാൻ കണ്ടാൽ അവിടെ വെച്ച് നിന്നെ ഞാൻ കൊന്നിരിക്കും.

 

ഹേമന്തിന്റെ മുഖത്തിനോട് മുഖം ചേർത്ത് വന്യമായ ഭാവത്തോടെ അഭി പറഞ്ഞു,.

 

അവന്റെ ഭാവം കണ്ട് ഹേമന്ത് മാത്രം അല്ല രാഹുലും ആ പെൺകുട്ടിയും പോലും ഭയന്നുപോയി.

 

“ടാ ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല മേലെടത്തെ ചെക്കനെ തൊട്ട നിന്നെ എന്റെ ഏട്ടന്മാർ വീട്ടിനുറുക്കും.

 

ധൈര്യം സംഭരിച്ചുകൊണ്ട് ഹേമന്ത് പറഞ്ഞു.

 

“അങ്ങനെ ആണെങ്കിൽ ഈ കിടന്ന കിടപ്പിൽ നിന്റെ ഏട്ടന്മാരുടെ ശവം നിനക്ക് ഞാൻ കാണിച്ചു തരും, ഇത് പറയുന്ന എന്റെ പേര് നീ ഓർത്ത് വെച്ചോ അഭിമന്യു വിശ്വനാഥൻ ?കിഴക്കേടത്ത് വിശ്വനാഥൻ മകൻ അഭിമന്യു വിശ്വനാഥൻ ?.

 

അത്രയും പറഞ്ഞു അവൻ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങാൻ നടന്നു.ആ പെൺകുട്ടിയുടെ അടുത്ത് എത്തിയതും അവൻ ഒന്ന് നിന്നു.

 

“ഇവന്റെ പെങ്ങളാണോ?

 

അവൾ തലയാട്ടിക്കൊണ്ട് അതെ എന്ന് കാണിച്ചു.

 

“പേര്

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.