⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

 

“ഹലോ മുതലാളി ആ കിഴക്കേടാത്തെ പിള്ളേർ മുഴുവൻ കവലയിലേക്ക് നടക്കുന്നുണ്ട്, കൂടെ മുതലാളി പറഞ്ഞ ചെക്കനും ഉണ്ടെന്ന് തോന്നുന്നു…

 

അയാൾ ഫോൺ എടുത്ത് ജയരാമനെ വിളിച്ചു വിവരം നൽകി…

 

അഭി പുറത്തിറങ്ങുന്നത് അറിയിക്കാൻ വേണ്ടി ജയൻ കാവൽ നിർത്തിയ ആളായിരുന്നു അത്…

 

“ടാ നമ്മുടെ ആൾക്കാരെ മുഴുവൻ വിളിക്കെടാ അവനെ കവലയിൽ ഇട്ട് തന്നെ അടിക്കണം..

 

ഫോൺ കട്ട്‌ ചെയ്ത് ജയൻ തന്റെ സഹായിയോട് പറഞ്ഞു…

 

അത് കേട്ടതും അയാൾ അവരുടെ ആൾക്കാരെ മുഴുവൻ വിളിച്ചു…

 

കിഴക്കേടത്തെ ഒരുത്തനും ഇന്ന് രണ്ടുകാലിൽ തിരിച്ചു പോവരുത്..

 

ജയൻ അവരോടായി പറഞ്ഞു വണ്ടിയിലേക്ക് കയറി, പിന്നാലെയായി അയാളുടെ ആളുകളും.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പതിവില്ലാതെ വൈകുന്നേരം രമാദേവി പൂജമുറിയിൽ കയറുന്നത് കണ്ട ദേവികയും, വൈദ്ദേഹിയും അവർക്ക് പുറകെ പൂജമുറിയിലേക്ക് കയറി…

 

അവർ നോക്കുമ്പോൾ രമാദേവി കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുക ആയിരുന്നു.

 

“മുത്തശ്ശി

 

പിന്നിൽ നിന്ന് വൈദ്ദേഹി വിളിച്ചതും അവർ കണ്ണുകൾ തുറന്ന് തിരിഞ്ഞു നോക്കി…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.