⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“എന്നാലും പെങ്ങളെ ഒക്കെ ഇങ്ങനെ സ്നേഹിക്കുമോ?

 

ഒന്ന് ആലോചിച്ചുകൊണ്ട് രാഹുൽ പറഞ്ഞു…

 

“ടാ അവർ 3 ആങ്ങളമാർക്ക് അത്രയ്ക്ക് സ്പെഷ്യൽ ആയിരിക്കും ശിവമോൾ, ഒരുമിച്ചു ജനിച്ചു ഒരുമിച്ചു വളർന്നവരല്ലേ…….

 

ദാസൻ ആണ് മറുപടി പറഞ്ഞത്……

 

“എന്നാലും മറ്റേ 2 പേരുടെ പേര് എന്തായിരിക്കും,

 

സ്വരൂപ്‌ ആയിരുന്നു അത്

 

“വരുമ്പോ അറിയാം എന്നല്ലേ ചെറിയച്ഛൻ പറഞ്ഞത് എന്നാൽ അപ്പൊ അറിയാം,…

 

ഒരു നെടുവീർപ്പോടെ രോഹിത് പറഞ്ഞു……

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അന്ന് വൈകുന്നേരമാണ് ശിവ എഴുന്നേറ്റത്, അവൾ എഴുന്നേറ്റ് ഒന്ന് ഫ്രഷ് ആയ ശേഷം താഴോട്ടു ഇറങ്ങി,

 

ഹാളിലെത്തുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു, എന്നാൽ അഭിയെ മാത്രം അവൾ കണ്ടില്ല…

 

“ആ മോള് എഴുന്നേറ്റോ, വേദന ഒക്കെ കുറഞ്ഞോ മോളെ.

 

“കുറഞ്ഞു മുത്തശ്ശി എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല…

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.