?????? ????? 1 [ അഗർത്ത ] (ѕι∂н) 151

രുന്നു നീ ചെയുന്ന കാര്യങ്ങൾ…..

 

ജനങളുടെ നല്ലതിന് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് നീ….. അതെല്ലാം അഭിനന്ദനം അർഹിക്കുന്നവയാണ്.. ”

 

“ അമ്മയുടെ ഈ വാക്കുകൾ തന്നെ എനിക്ക് സന്തോഷം പകരുന്നു….. ഞാൻ മാത്രമല്ലലോ ഇതെല്ലാം ചെയുന്നത്….. എനിക്ക് ഒപ്പം എന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ട്….. യഥാർത്ഥത്തിൽ അവരാണ് അഭിനന്ദനം അർഹിക്കുന്നത്…..”

 

അവന്റെ വാക്കുകൾ ആ അമ്മ ചെറു പുഞ്ചിരിയോടെ കേട്ടു കൊണ്ടിരുന്നു……

 

“ നീ നിന്റെ പിതാവിനെ പോലെ തന്നെയാണ്…… ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഇതുപോലെ ഒരു യുദ്ധവസ്ഥ കാലത്തായിരുന്നു…..

 

അന്ന് അദ്ദേഹം എന്നോട് പറഞ്ഞ അതെ വാക്കുകൾ ഇപ്പോൾ നിന്നിലൂടെ കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയുന്നു…… ഒപ്പം അഭിമാനവും…… ഈ രാജ്യത്തിന്‌ മികച്ച ഒരു രാജാവിനെ തന്നെ കിട്ടി എന്ന് ഓർത്ത്…… ”

 

ചെറുതായി നിറഞ്ഞ കണ്ണുകളോടെ മാതാവ് അത് പറഞ്ഞതും….

 

“ എന്താ മാതേ ഇത്…..”

 

എന്ന് പറഞ്ഞു കൊണ്ട് അവൻ മാതാവിനെ ചേർത്ത് പിടിച്ചു……..

 

കുറച്ചു സമയം തന്റെ മകന്റെ നെഞ്ചിൽ ചാരി നിന്ന ആ അമ്മ മെല്ലെ അടർന്നു മാറി കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു…..

 

എന്നിട്ട് അവനെ നോക്കി കൊണ്ട് ചോദിച്ചു……

 

“ പർത്ഥൻ നിന്റെ കൂടെയുണ്ടോ…….?”

 

“ ഇല്ല…… ജേഷ്ഠൻ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാം എന്ന് പറഞ്ഞു പുലർകാലം പുറപ്പെട്ടതാണ്…… ”

 

ഹ്മ്…… രാഞ്ജി ഒന്ന് കനത്തിൽ മൂളി….. എന്തോ സംശയം ഉള്ളത് പോലെ……

 

“ ഞാൻ എന്നാൽ ഇറങ്ങുകയാണ്….. നിന്റെ ജോലികൾ നടക്കട്ടെ പുത്രാ….എനിക്ക് പിതാവിന്റെ അടുത്തേക്ക് പോകാൻ സമയമായി…… വരട്ടെ……. ”

 

“ ശെരി മാതേ… ”

 

അവന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം സമ്മാനിച്ചു കൊണ്ട് അവർ വലിയ വാതിൽ ലക്ഷ്യമാക്കി നടന്നു…..

 

അടുത്ത നിമിഷം അത് തുറന്നു വന്നതും അവർ നടന്ന അകന്നു……

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.