⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“അവർ അവിടെ ജോലിയുമായി കുറച്ച് തിരക്കിൽ പെട്ട് പോയി ഉടനെ വരും.

 

“ഇളയ മോളാണോ ശിവ

 

സുലോചന സുഭദ്രയോടായിരുന്നു ചോദിച്ചത്.

 

“അതെ അമ്മേ

 

“ഇളയകുട്ടിയൊക്കെ തന്നെയാണ് പക്ഷെ ഒറ്റ പ്രസവത്തിൽ ആണെന്നെ ഉള്ളു

 

വിശ്വൻ പറഞ്ഞത് കേട്ടതും സുഭദ്ര ജാളിത്യായോടെ തല താഴ്ത്തി, ശിവ വായ്പൊത്തി ചിരി കടിച്ചുപിടിച്ചു. എന്നാൽ ബാക്കി ഉള്ളവർ കാര്യം മനസിലാവാതെ വിശ്വനെ നോക്കി.

 

“അത് 4 പേരും ഒരുമിച്ചാ ജനിച്ചത്.

 

കാര്യം മനസ്സിലായതും എല്ലാവരും അത്ഭുതത്തോടെ അവരെ നോക്കി, ദാസൻ ഒരു കല്ലചിരിയോടെ വിശ്വനെ നോക്കി, വിശ്വനും ഒരു ചിരി തിരിച്ചുകൊടുത്തു.

 

“അതിനെന്തിനാ മോളെ കാണിക്കുന്നേ ഇതൊക്കെ ഭാഗ്യം അല്ലെ

 

സുഭദ്ര നാണം കൊണ്ട് തല താഴ്ത്തി ഇരുന്ന സുഭദ്രയെ നോക്കി അച്യുതൻ പറഞ്ഞു.

 

ഭക്ഷണശേഷം വിശ്വൻ സുഭദ്രയുമായി തന്റെ പഴയ മുറിയിലേക്ക് പോയി, ശിവയെ ചൈതന്യയും കൂടെ കൂട്ടി.

 

 

“ചേച്ചി നിങ്ങൾ അപ്പൊ fourble ആ അല്ലെ

 

ശിവയെ അവൾക്കുള്ള മുറി കാണിക്കാൻ കൊണ്ടുപോകുന്നതിനു ഇടയിൽ ചൈതന്യ അവളോട് ചോദിച്ചു.

 

“Fourble അതെന്താ?

 

“ഈ twins എന്ന് ഒക്കെ പറയുന്ന പോലെ നിങ്ങൾ നാലു പേര് ഇല്ലേ

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.