⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“അതെ ആര്യൻ തന്നെ നീ ആദ്യമേ അവന്റെ പുറകെ നടക്കുന്ന കാര്യം എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തിരുത്തിയെനെ അല്ലോ മോളെ, നിനക്ക് അവനെ കുറിച്ച് എന്താ അറിയുക,ജയ്ക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത രാക്ഷസൻ ആണ് അവൻ, നീ അവനെ irritate ചെയ്തു എന്നാ ഒറ്റക്കാരണത്തിൽ ആണ് അവൻ എന്നെ ഇപ്പൊ ഈ അവസ്ഥയിൽ ആക്കിയത്.

 

അത്രയും പറഞ്ഞു തളർച്ചയോടെ ജെയിംസ് രണ്ട് കൈകൊണ്ടും തല താങ്ങി സോഫയിലേക്ക് ഇരുന്നു,

 

അയാൾ പറഞ്ഞതൊക്കെ കേട്ട് സാന്ദ്ര ഞെട്ടി ഇരുന്നു, ആര്യൻ ആണ് തങ്ങളെ ഈ അവസ്ഥയിൽ ആക്കിയതെന്നു അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, അവൾക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി.

 

“പപ്പാ ആര്യൻ ആണ് ഇത് ചെയ്തതെങ്കിൽ, അവനെ ഞാൻ വെറുതെ വിടില്ല കൊല്ലും ഞാൻ…

 

ജെയിംസ്സിനടുത്തായി മുട്ടിൽ ഇഴഞ്ഞു വന്നു അയാളുടെ കാലിൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു……

 

“വേണ്ട മോളെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല, സ്റ്റീഫെൻ ഇപ്പൊ അവന്റെ കസ്റ്റഡിയിലാ…

 

അയാൾ പറഞ്ഞതും അവൾ വീണ്ടും ഞെട്ടി, കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകികൊണ്ടിരുന്നു, ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായ അവസ്ഥ, താൻ കരുതിയതിലും അപ്പുറം ആണ് ആര്യൻ എന്ന് അവൾക്ക് മനസ്സിലായി,

 

എല്ലാം തകർന്ന് പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ അവർ മൂന്ന് പേരും അവിടെ ഇരുന്നു..

 

 

“May I come In…..

 

നിശബ്ദതയേ ബേദിച്ചു ഗാബിര്യത്തോടെ ഉള്ള ആ ശബ്ദം കേട്ടതും. അവർ വാതിലിനു മുന്നിലേക്ക് നോക്കി.

 

“ആര്യൻ ?

 

Business suit ഡ്രെസ്സും ചുണ്ടിൽ ഒരു സിഗരറ്റും വലിച്ചു ഒരു ചിരിയോടെ അകത്തേക്ക് നടന്നു വരുന്ന അവനെ കണ്ടതും സാന്ദ്ര മൊഴിഞ്ഞു.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.