നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ 😌😏😜 [ചാണക്യൻ] 91

Views : 3329

സണ്ണി ഇങ്ങനൊന്നുമല്ലല്ലോ പറഞ്ഞത്.

പോകണ്ട എന്ന് പറയുമ്പോ ദേഷ്യപ്പെടുമെന്നോ ഉള്ളിലെ നാഗവല്ലി പുറത്തു വരുമെന്നോ എന്നൊക്കെയല്ലേ പറഞ്ഞെ.

അപ്പൊ സ്നേഹത്തോടെ അവളെ തിരികെ വിളിക്കണമെന്നും.

ഇപ്പൊ എന്താ സംഭവിച്ചേ?

പക്ഷെ ഇപ്പൊ ഗംഗ എന്ത് കൂളായിട്ടാ പെരുമാറിയെ.

നകുലൻ ചിരിയോടെ സണ്ണിയുടെ അടുത്തേക്ക് പോയി.

പ്രതീക്ഷിച്ച പോലെത്തെ കാര്യങ്ങളോ ഗംഗയിൽ നിന്നും പൊട്ടിത്തെറിയോ ഒന്നും സംഭവിച്ചില്ലെന്ന് അറിഞ്ഞതും സണ്ണി നിരാശനായി.

ഇനി തനിക് വല്ല പാകപ്പിഴയും?

ബ്രഹ്മദത്തൻ സണ്ണിയോട് ചോദിച്ചു.

ഒരിക്കലുമില്ല തിരുമേനി…. എനിക്ക് 100 ശതമാനം ഉറപ്പാണ്….. ഗംഗയിലാണ് നാഗവല്ലിയുള്ളത്.

സണ്ണിയും ബ്രഹ്മതത്തനും സംസാരിക്കവേ നകുലൻ തന്റെ മുറിയിലേക്ക് പോയി.

തിരിഞ്ഞു നടക്കവേ നാകുലന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം ഭയം ഇരച്ചെത്തി.

ആഭരണം എടുക്കാൻ പോകണ്ടെന്ന് പറഞ്ഞപ്പൊ ഗംഗ ഒരു നിമിഷം കൊണ്ടു മറ്റൊരാളായി മാറുന്നത് കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു നകുലൻ.

സണ്ണി പറഞ്ഞതിൽ എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്നും ശ്രീദേവിയല്ല ഇതൊക്കെ കാട്ടിക്കൂട്ടിയതെന്നും നകുലനും ചെറുതായി തോന്നി തുടങ്ങി.

മന്ത്രവാദക്കളവും ഹോമകുണ്ഠവും ഒരുക്കങ്ങളും എല്ലാം മുറക്ക് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയാറാക്കി.

സണ്ണിയുടെ നിർദേശ പ്രകാരം.

അന്ന് രാത്രിയോട് കൂടി ഗംഗ പൂർണമായും നാഗവല്ലിയായി മാറി.

ഈയൊരു നിമിഷത്തിന് വേണ്ടിയാണ് നാഗവല്ലി കാത്തിരുന്നത്.

തന്റെ വർഷങ്ങളായുള്ള പ്രതികാരം വീട്ടി രാമനാഥനെ സ്വന്തമാക്കുവാനായി.

ഗംഗയുടെ ഉപബോധത്തിൽ നിന്നും പൂർണമായും മുക്തയായ നാഗവല്ലി തന്റെ ആടയാഭരണങ്ങളും ചേലയും അണിഞ്ഞു നൃത്തസഭയിൽ അടി തിമിർക്കാൻ തോന്നി.

“ഒരു മുറൈ വന്ത് പാർത്തായാ

നീ ഒരു മുറൈ വന്ത് പാർത്തായാ

എൻ മനം നീ അറിന്തായോ

തിരുമണം എൻട്രര്ര് കേട്ടായോ

അന്ബുടൽ കൈ അണയ്ത്തായോ”

നാഗവല്ലി എല്ലാം മറന്നുകൊണ്ട് ആടി തുടങ്ങി.

വർഷങ്ങൾക്ക് ശേഷം താൻ സ്വതന്ത്രയാകാൻ പോകുന്നു.

Recent Stories

The Author

ചാണക്യൻ

16 Comments

  1. Mone kore chirchu scene sanam 🤣🤣

    1. ചാണക്യൻ

      @abhijith

      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് 😊
      കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം 😁
      ഒത്തിരി സ്നേഹം കേട്ടോ 😍
      നന്ദി ❤️❤️

  2. Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀

    1. രാജാകണ്ണ്..

      Twist :: പാട്ടു നടക്കുന്ന ടൈം….

      പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….

      രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….

      4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….

      ലകലകലകലകലകലകല…

      നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..

      സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….

      നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….

      സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….

      ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….

      ഗംഗ ബോധം കെട്ട് വീണു….

      നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….

      സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….

      നകുലൻ : ഓഹ്..

      ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….

      സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….

      എല്ലാവരും ഹാഹാഹാഹാഹ്…

      ശുഭം……

      1. ചാണക്യൻ

        @രാജാക്കണ്ണ്

        എന്റെ പൊന്നോ 😁
        നമിച്ചണ്ണാ 😁😁😁
        ഇതൊക്കെ എപ്പടി….
        നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ല 😁
        പാവം നാഗവല്ലി…
        എന്നും പരാജയം മാത്രം അല്ലെ…
        ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… 🤗
        ഒത്തിരി സ്നേഹം 😍
        നന്ദി ❤️❤️

        1. രാജാകണ്ണ്..

          😂✌️✌️

    2. ചാണക്യൻ

      @santhosh nair

      പിന്നല്ലാതെ ബ്രോ 😁
      നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ 😜
      പാവം സണ്ണിയും നകുലനും…
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ

      😁😁

  4. അശ്വിനി കുമാരൻ

    ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️😌

    1. ചാണക്യൻ

      @ആശ്വാനി കുമാർ

      അങ്ങനെ ബാക്കി വന്നു ബ്രോ 😁

  5. 😂😂poli.. ennalum sunny strategy Matti pidikkumenu vicharichu

    1. ചാണക്യൻ

      @aju

      ഏയ്‌ ഇല്ലാ ബ്രോ 😁
      നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ 😊
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  6. Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi

  7. Engane pattunnu bro🤣🤣🤣🤣🤣🤣oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan

    1. ചാണക്യൻ

      @kamuki

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😊
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com