⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

“ടാ നിനക്ക് എന്തിന്റെ കേട് ആടാ അവരെ എപ്പോ കണ്ടാലും ഇങ്ങനെ വെറുപ്പിക്കാൻ..

 

ദർശന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു..

 

“ചുമ്മാ ഒരു രസം

 

ഒരു കണ്ണ് ഇറുക്കികൊണ്ട് അവനെ നോക്കി ദർശൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

തറവാട്ടിൽ എത്തി ശിവ നിത്യക്ക് വിശ്വനെയും സുഭദ്രയെയും പരിചയപെടുത്തികൊടുത്തു ആര്യനും അഭിയും അവരവുടെ റൂമിൽ ഇരുന്ന് oniline ൽ ജോലി ചെയ്യുന്നതിനാൽ അവരെ മാത്രം കണ്ടില്ല ശേഷം 4 പേരുംകൂടി ശിവയുടെ മുറിയിൽ ഇരുന്ന് സംസാരിക്കുമ്പോഴാണ് താഴെ നിന്ന് ഭക്ഷണം കഴിക്കാൻ വിളിവന്നത്,.

 

“എടി നിങ്ങൾ പൊയ്ക്കോ ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം…

 

അതും പറഞ്ഞു നിത്യ ബാത്‌റൂമിൽ കയറിയതും ബാക്കി എല്ലാവരും താഴേക്ക് പോയി…

 

?പെങ്ങളെ കെട്ടിയ സ്ത്രീധനതുക തരുമോ അളിയാ ?

 

ബാത്‌റൂമിൽ നിന്ന് ഇറങ്ങി റൂമിനു പുറത്തിറങ്ങി പാട്ടുംപാടി ചാടിത്തുള്ളി നിത്യ താഴോട്ടു പോകുമ്പോഴാണ് അഭി റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയത്,

 

ചാടിത്തുള്ളി വരുന്ന നിത്യ അവനെ കണ്ടിരുന്നില്ല, അഭിയും പെട്ടന്ന് അവളെ ശ്രദ്ധിച്ചില്ല, അവൾ നോക്കാതെ അഭിയുടെ നെഞ്ചത്ത് കയറി ഇടിച്ചു..

 

എവിടെയോ ഇടിച്ചതു കണ്ട് തല ഉയർത്തി നോക്കിയപ്പോഴാണ് തന്നെ കലിപ്പോടെ നോക്കുന്ന ഒരാളെ അവൾ കണ്ടത്, ആൾ ആരാണെന്ന് മനസ്സിലായെങ്കിലും, കൈലാസിന്റെയോ മറ്റോ ഫ്രണ്ട് ആയിരിക്കും എന്ന് അവൾ കരുതി.

 

“Sorry ചേട്ടാ പെട്ടന്ന് ശ്രദ്ധിച്ചില്ല

 

“ഹ്മ്മ് its ok

 

അഭി അത് പറഞ്ഞതും അവൾ ധൃതിയിൽ നടന്നു..

 

അതെ സമയത്താണ് ആര്യനും മുറി തുറന്ന് പുറത്ത് ഇറങ്ങിയത്…

 

നിത്യ നോക്കുമ്പോൾ കണ്ടത് തന്നെ നേരത്തെ ഇടിച്ച ആൾ മുറിയിൽ നിന്ന് ഇറങ്ങുന്നത് ആണ്

 

“ഹേ ഇയാൾ ഇത്ര പെട്ടന്ന് എങ്ങനെ ഇവിടെ എത്തി..

 

അതും പറഞ്ഞു doubt തോന്നി അവൾ തിരിഞ്ഞു നോക്കി..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.