⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

“Sorry ടി പുതിയ കുറച്ചു foreign companies മായി ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട് അതിന്റെ തിരക്കിൽ പെട്ട് പോയി..

 

ശിവയെ ചേർത്ത് പിടിച്ചുകൊണ്ടു ബെഡിൽ ഇരുന്ന് കൊണ്ട് അഭി പറഞ്ഞു…..

 

“എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ

 

അഭിയുടെ മുഖഭാവം ശ്രദ്ധിച്ചു ശിവ പറഞ്ഞു…

 

“ഉണ്ട് ചിലപ്പോ എനിക്ക് തോന്നിയതാവാം ആ കുട്ടി ഇല്ലേ നിത്യ അവൾക്ക് എന്നോട് ഒരു താല്പര്യം പോലെ ഇന്ന് അവളോടൊപ്പം പോകുമ്പോ ഞാൻ ശ്രദ്ധിച്ചു ഇടക്ക് നോക്കി ഇരിക്കുന്നു വെറുതെ ചിരിക്കുന്നു,,……..

 

“പ്രേമം ആണ് മോനെ നല്ല കട്ടപ്രേമം…

 

അഭി പറഞ്ഞു നിർത്തിയതും ശിവ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…..

 

“What പ്രേമമോ അതും ഇന്ന് കണ്ട എന്നോട്

 

ശിവയെ നോക്കി പുച്ഛിച്ചുകൊണ്ട് അഭി പറഞ്ഞു.

 

“ടാ ഒരാൾക്ക് ഒരാളോട് പ്രേമം തോന്നാൻ ഒരുനിമിഷം മതി..

 

“ശിവൂട്ടാ മതി നിർത്തിക്കോ എനിക്ക് ഇതൊന്നും ഇഷ്ടം അല്ലാന്ന് നിനക്ക് അറിയാലോ

 

അഭി കുറച്ചു ഗൗരവത്തോടെ അവളോട് പറഞ്ഞു…..

 

“ഓ ഞാൻ ഇത് ആരോടാ ഈ പറയുന്നത് ദൈവമേ എന്റെ ആങ്ങളമാരെല്ലാം സന്യസിക്കാൻ പോകുവാണെന്ന് തോന്നുന്നല്ലോ

 

ശിവ ആരോടെന്നില്ലാതെ പറഞ്ഞു…..

 

അഭി അവളിൽ നിന്ന് മുഖം തിരിച്ചു ഇരുന്നു…

 

“ടാ അവള് നല്ല കുട്ടിയ നിന്നോട് ഒരു ഇഷ്ടം തോന്നിയതും അപ്പൊ തന്നെ എന്നോട് വന്ന് പറഞ്ഞു,. ഇനി നിനക്കും കൂടി ഇഷ്ടായാൽ നമ്മുക്ക് ഇത് മുന്നോട്ട് proceed ചെയ്യാം

 

അഭിയെ ഒരു കള്ള നോട്ടം നോക്കി ശിവ പറഞ്ഞു….

 

“പിന്നെ എനിക്കൊന്നും വേണ്ട ആ ചുള്ളികമ്പിനെ അപ്പുറത്തെ റൂമിൽ ഒരു കോന്തൻ ഇല്ലേ അവനു സെറ്റ് ആക്കികൊടുക്ക്….

 

“അവനൊക്കെ ആള് all ready set ആയി

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.